27.6 C
Kerala, India
Tuesday, July 28, 2026

സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന്...

സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 9 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബാരി ബുച്ച്വില്‍മോറും ബുധനാഴ്ചയോടെ ഭൂമിയിലേക്ക്...

കുഫോസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

കുഫോസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. കേരള ഫിഷറീസ് സാമുദ്രപഠന സർവകലാശാല ആസ്ഥാനമായ പനങ്ങാട് ക്യാമ്പസ്‌ സെമിനാർ ഹാളിൽ വെച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. തൃപ്പുണിത്തുറ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ...

അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

കേരളത്തിലെ സൗജന്യ അപൂർവ രോഗ ചികിത്സാ പദ്ധതിയായ കെയറിനെ ആഗോള ന്യൂറോമസ്‌ക്യുലാർ വിദഗ്ധനും യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഗ്രേറ്റ് ഓർമോൻഡ് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിലെ അസോ. പ്രൊഫസറുമായ ഡോ. ജിയോവാന്നി ബാരനെലോ...

അവശ്യ മരുന്നുകൾ പലതിന്റെയും പേറ്റന്റ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ വിലകുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

അവശ്യ മരുന്നുകൾ പലതിന്റെയും പേറ്റന്റ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ വിലകുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കുത്തകാവകാശം തീരുന്ന മരുന്നുകളുടെ വിലകുറഞ്ഞ ജനറിക് പതിപ്പുകൾ വിപണിയിലിറക്കാൻ സാഹചര്യം ഒരുങ്ങുമെന്നതാണ് കാരണം. പ്രമേഹ മരുന്നായ എംപാഗ്ലിഫ്ലോസിൻ, ഡപാ...

ഹൈ ഗ്രേഡ് ബി സെല്‍ ലിംഫോമ രോഗിയായ 47- കാരനില്‍ CAR T സെല്‍...

ഹൈ ഗ്രേഡ് ബി സെല്‍ ലിംഫോമ രോഗിയായ 47- കാരനില്‍ CAR T സെല്‍ തെറാപ്പി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയാതായി റിപ്പോർട്ട്. തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്ററിലാണ് ചികത്സ വിജയകരമായി പൂര്‍ത്തിയാക്കിയത് ....

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍...

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. റേഡിയേഷന്‍ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യയാണ്...

കാർണിവോറസ് ഡയറ്റ് നോക്കിതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറിന് വൃക്കരോഗം പിടിപെട്ട വർത്തയാണിപ്പോൾ പുറത്ത്...

അമേരിക്കയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഈവ് കാതറിൻ കാർണിവോറസ് ഡയറ്റ് നോക്കിതിനെ തുടർന്ന് വൃക്കരോഗം പിടിപെട്ട വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. കാർണിവോറസ് ഡയറ്റു നോക്കിയതിനെ തുടർന്ന് യുവതിയുടെ വൃക്കയിൽ കല്ലു ബാധിച്ചു. കാർണിവോറസ്...

കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വർധിക്കുന്നതായി പഠന...

കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വർധിക്കുന്നതായി പഠന റിപ്പോർട്ട്. ഫെബ്രുവരിയിൽ നിന്ന് സെപ്റ്റംബറിലെത്തുമ്പോഴേക്കും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം 9 ശതമാനത്തിൽ നിന്ന് 28 ശതമാനമായി...

സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 2017-നു ശേഷം മുണ്ടിനീര് അടക്കമുള്ള 3 രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗബാധ കൂടാന്‍ കാരണം. കേന്ദ്രസര്‍ക്കാരാണ് ഈ വാക്‌സിന്‍...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത 3 ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് പ്രവചനം....
- Advertisement -

Block title

0FansLike

Block title

0FansLike