24.8 C
Kerala, India
Monday, September 7, 2026

റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും

റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും എന്ന് വിദഗ്ധരുടെ റിപ്പോർട്ട്. വിവാഹം കഴിഞ്ഞ സ്ത്രീകളിൽ അല്ലെങ്കിൽ പ്രണയ ബന്ധത്തിലായിരിക്കുന്ന സ്ത്രീകൾക്ക് പെട്ടെന്ന് ശരീരഭാരം കൂടുന്നതായി ശ്രദ്ധിച്ചിട്ടില്ലേ, പങ്കാളിക്കൊപ്പം സുരക്ഷിതമെന്ന് തോന്നൽ ഉണ്ടായാൽ സ്ത്രീകളിലെ...

പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരം

പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരംആകുമെന്ന് റിപ്പോർട്ടുകൾ. ദിവസവും കഴിച്ചാൽ കാൻസറിന് വരെ കാരണമാകാം എന്നാണ് ചില റിപോർട്ടുകൾ വ്യക്തമാക്കുന്നത്. പപ്പടത്തോടുള്ള പ്രിയം അമിതമായാൽ ആരോ​ഗ്യത്തിന് പണിയാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലതരത്തിലുള്ള പപ്പടങ്ങൾ ഇന്ന്...

ഡി.എൻ.എയിൽ 18കോടി സവിശേഷ വകഭേദങ്ങൾ കണ്ടെത്തി

ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന ജനസംഖ്യയിൽ നിന്നുള്ള ഏകദേശം 10,000 മനുഷ്യ ജീനോമുകൾ മാപ്പ് ചെയ്യുന്ന ഗവേഷണത്തിൽ ഡി.എൻ.എയിൽ 18കോടി സവിശേഷ വകഭേദങ്ങൾ കണ്ടെത്തിയാതായി ശാസ്ത്രജ്ഞർ. ജീൻ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിൽസാ ഔഷധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷയുടെ വിരൽ...

ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിയെ പുറത്താക്കി

തമിഴ് നാട്ടിൽ ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിയെ പരീക്ഷാഹാളിൽ കയറ്റാതെ തറയിലിരുത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊള്ളാച്ചി കിണത്തുകടവ് ശെങ്കുട്ടുപാളയത്തെ സ്വകാര്യ സ്കൂളിലാണു സംഭവം. കുട്ടിയുടെ പിതാവ് സുരേന്ദ്രരാജിന്റെ പരാതിയിൽ സ്കൂൾ മാനേജർ തങ്കവേൽ...

വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ആരോഗ്യവകുപ്പ്

പ്രസവം ഏതുസമയത്തും അതിസങ്കീർണമായേക്കാം റിസ്‌ക് എടുക്കേണ്ടത് പ്രസവത്തിലല്ല. വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ പ്രചാരണവാചകവുമായി ബോധവത്കരണം നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്. ജനപ്രതിനിധികളുടെയും സാമുദായിക, സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം ശക്തമാക്കാൻ ഡിഎംഒമാർക്ക് നിർദേശംനൽകി. ഇതുസംബന്ധിച്ച...

കൃത്രിമ​ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു

എ.ഐ യുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ​ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചതായി റിപ്പോർട്ട്. ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന രീതിക് പകരമാണ് പുതിയ സംവിധാനം ഉപയോ​ഗപ്പെടുത്തിയത്. മെക്സിക്കോയിലാണ് ഈ...

ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

2023-ൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് പ്രതിദിനം 52 മാതൃമരണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2023-ൽ ആകെ 19,000 പേർ മരിച്ചു. ആ​ഗോളമരണത്തിന്റെ 7.2...

ഇന്ന് ലോക പാർക്കിൻസൺസ് ദിനം

ഇന്ന് ലോക പാർക്കിൻസൺസ് ദിനം. തലച്ചോറിലെ സിരാകേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാർക്കിൻസൺസ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന 'ഡോപമിൻ' എന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമിക്കുന്ന കോശങ്ങളാണ് രോഗം മൂലം നശിക്കുന്നത്....

ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ ജീവിക്കുന്ന രാജ്യം

ലോക ഒബ്‌സിറ്റി ഡേറ്റ പ്രകാരം അമേരിക്കൻ സമോവയാണ്‌ ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ ജീവിക്കുന്ന രാജ്യം. ബോഡി മാസ്‌ ഇൻഡെക്‌സ്‌ 30ന്‌ മുകളിലുള്ളവരെ ഇവിടെ പൊണ്ണത്തടിയുള്ളവരായി കണക്കാക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്‌ 2 പ്രമേഹം,...

പുരുഷന്മാർക്കും പ്രസവവേദന

പുരുഷന്മാർക്കും പ്രസവവേദന അടക്കമുള്ള ഗർഭകാല പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. മോണിങ്‌ സിക്‌നെസ്സും , ഓക്കാനവും ഛർദിയും എന്തിനേറെ പറയുന്നു വയർ വേദനയടക്കം ഒരു സ്‌ത്രീ അനുഭവിക്കുന്ന ഗർഭകാല ബുദ്ധിമുട്ടുകൾ എല്ലാം പുരുഷനും വരുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike