എല്ലാ രോഗികളും ചികിത്സയ്ക്കായി രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന്റെ അടുത്ത് മാത്രം സമീപിക്കുക
എല്ലാ രോഗികളും രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന്റെ അടുത്ത് മാത്രമേ ചികിത്സ തേടാൻ പാടുള്ളുവെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വ്യക്തമാക്കി. മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത...
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് താപനിലയിൽ നേരിയ കുറവു മാത്രം എന്ന്...
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് താപനിലയിൽ നേരിയ കുറവു മാത്രം എന്ന് റിപ്പോർട്ട്. ആൾട്രാ വൈലറ്റ് സൂചികയും ജില്ലയിൽ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24...
യു.പിയിലെ ലക്നോവിലെ ചിൽഡ്രൻസ് ഹോമിൽ ഭക്ഷ്യവിഷബാധയേറ്റ് നാലു കുട്ടികൾ മരിച്ചതായി റിപ്പോർട്ട്
യു.പിയിലെ ലക്നോവിലെ ചിൽഡ്രൻസ് ഹോമിൽ ഭക്ഷ്യവിഷബാധയേറ്റ് നാലു കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. 20 പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിൽ ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കമീഷണർ റോഷൻ ജേക്കബ് പ്രിൻസിപ്പൽ സെക്രട്ടറി...
ആലുവ യു സി കോളേജിലെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം; നാല് ഹോസ്റ്റലുകൾ താത്ക്കാലികമായി അടച്ചതായി റിപ്പോർട്ട്
എറണാകുളം ആലുവ യു സി കോളേജിലെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നാല് ഹോസ്റ്റലുകൾ താത്ക്കാലികമായി അടച്ചതായി റിപ്പോർട്ട്. 25ലധികം വിദ്യാർഥികൾക്കാണ് ഛർദിയും വയറിളക്കവും ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച കുട്ടികൾക്കാണ്...
രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കും എന്ന് റിപ്പോർട്ട്
രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കും എന്ന് റിപ്പോർട്ട്. കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ തന്നെ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മരുന്നുകളുടെ...
നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരം
ഹൈദരാബാദിൽ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരം. നൽഗൊണ്ടയിൽ നിന്നുള്ള 33 വയസുള്ള വ്യക്തിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വർഷങ്ങളായി ഇയാൾ വൃക്ക രോഗവുമായി ബുദ്ദിമുട്ടുകായായിരുന്നു....
മലപ്പുറം വളാഞ്ചേരിയിൽ കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി ബാധിച്ചതായി റിപ്പോർട്ട്
മലപ്പുറം വളാഞ്ചേരിയിൽ കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി ബാധിച്ചതായി റിപ്പോർട്ട്. രണ്ടുമാസത്തിനിടെ ഒൻപതുപേർക്കാണ് ഇത്തരത്തിൽ എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയത്. 6 മലയാളികൾക്കും 3 അതിഥിത്തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന്...
ആന്റി ബയോട്ടിക്ക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാകുന്നു
ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ റിപ്പോര്‍ട്ട്. സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തല്‍സ്ഥിതി 2025 റിപ്പോര്‍ട്ടിലാണ്...
ആദിവാസി മേഖലയിൽ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം എന്ന വാർത്തയെ തുടർന്ന് മന്ത്രി വീണാ ജോര്‍ജ്...
വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും വനിതാ ശിശുവികസന വകുപ്പ്...
ദിവസേന ഓഫീസ് കോഫി മെഷീനുകളില്‍ നിന്നുള്ള കോഫി ഉപഭോഗം കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠന...
ദിവസേന ഓഫീസ് കോഫി മെഷീനുകളില്‍ നിന്നുള്ള കോഫി ഉപഭോഗം കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയിലെയും ചാമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെയും ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ...






























