വേടനെതിരെ ബലാൽസംഗക്കേസ്. യുവഡോക്ടറെ പീഡിപ്പിച്ചെന്ന് പരാതി;
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ചു റാപ്പർ വേടനെതിരെ യുവ ഡോക്ടർ പൊലീസിൽ പരാതി നൽകിയതായാണ് റിപ്പോർട്ട്. 2021 മുതൽ 2024 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. “യൂട്യൂബ് ചാനലിൽ ഒരു സ്ത്രീ വേടനെ ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞ പോസ്റ്റ് കാണാനിടയായതും, യൂടൂബിൽ വേടൻ അവൻെറ ആദ്യത്തെ പ്രണയമാണെന്ന് പറഞ്ഞിട്ട വീഡിയോയും കണ്ടതിനാലാണ് ഇപ്പോൾ പരാതിപ്പെടാൻ കാരണമായെതെന്നു സംശയിക്കുന്നു. നിലവിൽ പൊലീസ് കേസെടുത്ത് , യുവ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. യുവതി യുവാക്കൾ തമ്മിൽ കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലായി, ശാരീരികമായി അടുക്കുകയും, മാനസികമായി അകലുമ്പോൾ വ്യാജ പരാതികൾ നൽകുന്ന പ്രവണതകൾ കൂടി വരുകയാണ്.





















