26.8 C
Kerala, India
Sunday, September 6, 2026

ഒന്നിൽ കൂടുതൽ ജീവിതപങ്കാളികളുള്ളവർക്ക് ഇരട്ടി സന്തോഷം

ഒന്നിൽ കൂടുതൽ ജീവിതപങ്കാളികളുള്ളവർക്ക് ഇരട്ടി സന്തോഷം.. പരമ്പരാഗതമായി മോണോഗമി എന്ന ഏക പങ്കാളി ജീവിതരീതിയാണ് നമുക്ക് കണ്ടുപരിചയമുള്ളത്. ഒന്നിലധികം പങ്കാളികളുള്ള പോളിഗമി ഇപ്പോഴും സമൂഹം അംഗീകരിച്ചിട്ടില്ല. അത് തെറ്റാണെന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. ഒന്നിലധികം പങ്കാളികളോടൊപ്പം...

പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ചു

പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ. ഒരു വർഷത്തേക്കാണ് നിരോധനം. മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മയോണൈസിന്റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ...

ഇന്ത്യക്കാരിൽ വൻ ജനിതക പ്രേശ്നങ്ങൾ

സ്വന്തം ജാതിയിൽ നിന്ന് വിവാഹം കഴിച്ചവർ ആണോ നിങ്ങൾ ? ഇന്ത്യക്കാരില്‍ വന്‍ ജനിതക പ്രശ്നങ്ങളെന്ന് പഠനറിപ്പോർട്ട്. ജാതിക്കും മതത്തിനും അകത്ത് നിന്ന് മാത്രമുള്ള വിവാഹങ്ങള്‍ ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നെന്ന് പഠനങ്ങള്‍. സ്വന്തം മതത്തില്‍...

ശർക്കര നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ?

ശർക്കര നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ ? വരും തലമുറക്ക് മായം ചേർക്കലിനേക്കുറിച്ചും മായംചേർക്കുന്ന വസ്തുക്കളെക്കുറിച്ചും അറിവ് നൽകുന്നതിനാണ് ഡോക്ടർ ലൈവ് ഇത്തരം വാർത്തകൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. പഞ്ചസാരക്ക് പകരമായി ശർക്കര ഉപയോഗിക്കുന്ന ഒരു...

സെക്സിൽ നിന്നുള്ള ഇടവേള നല്ലതല്ല

സെക്സിൽ നിന്നുള്ള ഇടവേള ശരീരത്തിന് നല്ലതല്ല...... ദമ്പതികൾ തമ്മിലുള്ള സെക്സ് നിർത്തുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാമെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ലൈംഗിക ബന്ധത്തിൽ നിന്നുള്ള ഇടവേള നിങ്ങൾ വിചാരിച്ചതിലും കൂടുതൽ നീണ്ടുനിന്നിട്ടുണ്ടെങ്കിൽ ശരീരത്തിൽ ചില...

വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കുളത്തിലെ വെള്ളം ഉപയോഗിച്ച തൊഴിലാളിക്ക്‌ അമീബിക് മസ്തിഷ്കജ്വരം പിടിപെട്ടതായി റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. വീടുനിർമാണത്തിനായി കുളത്തിലെ ജലം ഉപയോഗിച്ചതായി ഇയാൾ...

മുറുക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത

വെറ്റില ആരോഗ്യത്തിന് നല്ലതാണോ, നിങ്ങൾ മുറുക്കുന്ന പതിവുണ്ടോ ? ഇത് അത്ര നല്ല ശീലം ഒന്നുമല്ല, എങ്കിലും മുറുക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. വെറ്റില ചവച്ചാൽ ഗുണങ്ങൾ പലതെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്ധർ! ഊണ്‌ കഴിഞ്ഞ്‌...

രതിമൂർച്ഛയുടെ ഘട്ടത്തിലാണ്‌ എഡിഎച്ച്‌ഡി കുഴപ്പമുണ്ടാക്കുന്നത്‌

നാഡീവ്യൂഹ പ്രശ്‌നമുള്ളവർക്ക്‌ ലൈംഗിക ജീവിതത്തിൽ പ്രശ്‌നങ്ങൾ വരാം എന്ന് പുതിയ പഠന റിപ്പോർട്ട് . ഒരാളുടെ ശ്രദ്ധ, പെരുമാറ്റം, ആത്മനിയന്ത്രണം, വൈകാരിക പ്രതികരണങ്ങൾ എന്നിവയെ എല്ലാം ബാധിക്കുന്ന നാഡീവ്യൂഹപരമായ തകരാറാണ്‌ എഡിഎച്ച്‌ഡി. എന്നാൽ എഡിഎച്ച്‌ഡി...

പഴംപൊരിയിലോ പ്ലാസ്റ്റിക്

പഴംപൊരിയിലും പ്ലാസ്റ്റിക്. തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് ഉരുക്കി പഴംപൊരി നിർമാണം. കൊല്ലത്തു റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്....

കലിപ്പൻമാർക്ക് ബുദ്ധി കുറവെന്ന് കാന്താരികൾ

കലിപ്പന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണോ? ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കുകയും മുന്‍പില്‍ നില്‍ക്കുന്നത് ആരെന്ന് പോലും നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പൊതുവേ ഹീറോ പരിവേഷമാണ് സിനിമയില്‍ ഉള്‍‌പ്പെടെ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. ഇത്തരം കലിപ്പന്മാര്‍ക്ക് നിറയെ...
- Advertisement -

Block title

0FansLike

Block title

0FansLike