25.8 C
Kerala, India
Saturday, September 5, 2026

ബെഡ്‌റൂമുകളിൽ രോഗം പടർത്തുന്ന ഘടകങ്ങൾ

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് ബെഡ് റൂം. എന്നാൽ ഇത്തരം ബെഡ്‌റൂമുകളിൽ രോഗം പടർത്താൻ കാരണമായേക്കാവുന്ന ചില ഘടകങ്ങളും ഉണ്ടായേക്കാം. പഴകിയ തലയിണ - തുടർച്ചയായ ഉപയോഗം മൂലം പഴകിയ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും മറ്റു...

ശ്രീചിത്രയിലെ പ്രതിസന്ധിക്ക് പരിഹാരം

ശ്രീചിത്രയിലെ പ്രതിസന്ധിക്ക് പരിഹാരം. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പൂർണ തോതിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. നൂറുകണക്കിന് രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കിയ ഉപകരണ ക്ഷാമത്തിനാണ് പരിഹാരമായത്. ന്യൂറോ-റേഡിയോളജി...

ബ്ലോക്കിൽ കുടുങ്ങി മൂന്നുവയസ്സുകാരന് ജീവൻ നഷ്ടമായി

ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി ആംബുലൻസ്, പിന്നാലെ മൂന്നുവയസ്സുകാരന് ജീവൻ നഷ്ടമായി. ജന്മനാ ആരോഗ്യ പ്രശ്‌നമുള്ള കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കൊട്ടിയൂർ പ്രാധമിക ആരോഗ്യ കേന്ദ്രത്തിൽനിന്നും രക്ഷിതാക്കൾ ആംബുലൻസ് സേവനം ആവശ്യപ്പെട്ടിരുന്നു. പത്ത് മിനിറ്റുകൊണ്ട് എത്തേണ്ടിയിരുന്ന...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞിന് ജീവൻ നഷ്ടമായി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒരു പിഞ്ചു കുഞ്ഞിന് കൂടി ജീവൻ നഷ്ടമായി. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുലയൂട്ടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും....

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ .. തണ്ണിമത്തനിൽ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. എന്നാൽ നമ്മളിൽ പലരും തണ്ണിമത്തൻ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. ഇങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകഗുണങ്ങൾ...

അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാറ്റിന്റെ ശക്തി മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നതിനാൽ ജാഗ്രതാ നിർദേശമുണ്ട്. കേരള തീരത്ത് നാളെ രാത്രി 08.30...

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തം നൽകൂ ... പ്രതീക്ഷ നൽകൂ... ജീവൻ സംരക്ഷിക്കാം എന്നതാണ് ഈ വർഷത്തെ ലോക രക്തദാതൃ സന്ദേശമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം. ആരോഗ്യമുള്ള ശരീരവും...

രഞ്ജിതയുടെ കുടുംബത്തിന് ആശ്വാസമായി മന്ത്രി വീണാ ജോര്‍ജ്

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി ജില്ലാ...

മാലിന്യം തള്ളല്‍; ഫോട്ടോ എടുക്കുന്നവർക്ക് പാരിതോഷികത്തുക ഉയര്‍ത്തി

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികത്തുക ഉയര്‍ത്തി. ഇനിമുതല്‍ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റം അറിയിക്കുന്നതില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാനാണിത്. വിവരം നല്‍കുന്നവര്‍ക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike