27.6 C
Kerala, India
Tuesday, October 13, 2026

മാസപ്പടി കേസ്: അന്വേഷണം റിയാസിന്റെ സുഹൃത്തുക്കളിലേയ്ക്കും: വിവിധ ഇടങ്ങളില്‍ റെയ്ഡ്

പിറണായി വിജയന്റെ മകള്‍ വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം നിഖിലിന്റെ ഫ്‌ളാറ്റില്‍ ഇഡി റെയ്ഡ്. വിണയുടെ ഭര്‍ത്താവ് എംഎല്‍എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ അപ്പാര്‍ട്ട്‌മെന്റിലും...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും ജനങ്ങൾ അറിയണം,ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ  നിർദ്ദേശം

തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ ആരോഗ്യ - ദേവസ്വം മന്ത്രി കെ.മുരളീധരൻ...

തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ കെന്‍വിനേറ്റര്‍ ഓണം പ്രമാണിച്ച് തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി അനാമോര്‍ഫിക് ദൃശ്യവിരുന്നൊരുക്കി. എം.ജി റോഡില്‍ സ്ഥാപിച്ചിട്ടുള്ള കെല്‍വിനേറ്ററിന്റെ പുതിയ 3ഡി അനാമോര്‍ഫിക് ബില്‍ബോര്‍ഡിലൂടെ...

സംസ്ഥാനത്ത് പുതിയ സൈബര്‍ തട്ടിപ്പ്: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് 'ClickFix' എന്ന പേരില്‍ പുതിയ സൈബര്‍ തട്ടിപ്പ് നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും കേരള പോലീസിന്റെ മുന്നറിയിപ്പ്. വിവിധ വെബ്‌സൈറ്റുകളില്‍ പോപ്പപ് ചെയ്യുന്ന കമാന്റുകളിലൂടെ ഉപഭോക്താവിന്റെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടാനാണ്...

മോഹന്‍ലാല്‍ ചിത്രം ‘അതിമനോഹരത്തിന്’ ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതിയില്ല

മോഹന്‍ലാലിന്റെ പുതുചിത്രം 'അതിമനോഹരത്തിന്' ശബരിമലയില്‍ നല്‍കിയിരുന്ന അനുമതി നിഷേധിച്ച് വനംവകുപ്പ്. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ക്ഷേത്രം ഉള്‍പ്പെടുന്നഭാഗം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായതിനാലാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ പമ്പ വരെയുള്ള റാന്നി...

ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

ജയിലിലെ ശിക്ഷാകാലാവധി കഴിഞ്ഞ് മോചിതരായിട്ടും ഏറ്റെടുക്കാന്‍ ആളില്ലാത്ത തടവു പുള്ളികളുടെ പുനരധിവാസത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. 'ഹാഫ് വേ ഹോം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആലോചനയിലാണെന്ന് ജയില്‍ വകുപ്പ് മേധാവി ശ്രീജിത്ത് ഐപിഎസ്. സാമൂഹിക നീതിവകുപ്പും...

സ്വാതന്ത്ര്യ ദിനത്തില്‍ സിജെപിയുടെ ഇന്‍സ്റ്റാ അക്കൗണ്ടിന് പൂട്ട്

ജന്ദര്‍ മന്തറിലെ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയ കേക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ന് രാവിലെയാണ് അക്കൗണ്ട് അപ്രതീക്ഷമായത്. അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായി...

സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം: ദേശിയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി

80-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ദേശിയപതാക ഉയര്‍ത്തി. ആഘോഷ ചടങ്ങില്‍ നിന്നും വന്ദേമാതര ആലാപനം ഒഴിവാക്കിയിരുന്നു....

രാജ്യം 80-ാം സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര...

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. വന്ദേമാതര ആലാപനത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രി പതാക ഉയര്‍ത്തി. ശേഷം 21 ആചാരവെടികള്‍ മുഴക്കി....

കൊച്ചി മെട്രോയില്‍ തൊഴിലവസരം: ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം

കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം. 6 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റെഗുലര്‍/ ഡെപ്യൂട്ടേഷന്‍/ റീ എംപ്ലോയ്‌മെന്റ് നിയമനമാണ് ഉള്ളത്. അവസാന തീയതി 27-08-2026. മാനേജര്‍ (ഫിനാന്‍സ്): ഒരു ഒഴിവ്....
- Advertisement -

Block title

0FansLike

Block title

0FansLike