രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍നിന്ന് 11 പേര്‍ അര്‍ഹരായി
80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായവരില്‍ കേരളത്തില്‍നിന്ന് പതിനൊന്നുപേര്‍ അര്‍ഹരായി. മെഡലുകള്‍ നാളെ സമ്മാനിക്കും.
വിജിലന്‍സ് എസ് പി എസ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍. ഐജി രാജ്പാല്‍ മീണ, എസ്...
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...
ഓണയാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി
ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ...
ഹെല്‍മറ്റില്ലാതെ കടകംപള്ളിയുടെ യാത്ര: പെറ്റി അടിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്
മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച സംഭവത്തില്‍ പെറ്റി അടിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. ജൂലയ് ഒന്നിനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കടകംപള്ളി വീട്ടിലെത്തി സന്ദര്‍ശിച്ചത്.
മാധ്യമങ്ങളെ കാഴ്ചക്കാരാക്കി സുഹൃത്തിനൊപ്പപമായിരുന്നു ഹെല്‍മറ്റില്ലാതെയുള്ള...
ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ...
കൊല്ലത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ പൊട്ടിത്തെറി: എഞ്ചിനിയര്‍ക്ക് പരിക്ക്
കൊല്ലത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ യു.പി സ്വദേശിയായ എഞ്ചിനിയര്‍ക്ക് പരിക്കേറ്റു. ഇയാളുടെ ശരീരത്തിലും മുഖത്തും പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്.
ഐഒഎല്‍ സഫയര്‍ എന്ന കപ്പല്‍ ആന്ധ്രയില്‍നിന്ന് ആഫ്രിക്കയിലേയ്ക്ക് അരിയുമായി പോവുകയായിരുന്നു. യാത്രക്കിടെ...
ഓപ്പറേഷന്‍ സൗന്ദര്യ: 10 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുത്തു
സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ സൗന്ദര്യ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് മന്ത്രി കെ. മുരളീധരന്‍...
മോഹന്‍ലാല്‍ ചിത്രത്തിന് ശബരിമലയില്‍ ചിത്രീകരണാനുമതി
മോഹന്‍ലാല്‍ നായകനാകുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ശബരിമലയില്‍ ചിത്രീകരണാനുമതി. അതിമനോഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക.
ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായെന്ന് എംവി ഗോവിന്ദന്‍
ലഹരിക്കേസില്‍ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ചുകൊണ്ടാണ് എംവി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം ഗൗരവമുള്ളതാണ്. പ്രതികള്‍ ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍...
ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർണം : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള തർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ - ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ആരംഭിക്കുന്ന ബലിതർപ്പണത്തിനായി എത്തുന്ന...






























