27.6 C
Kerala, India
Tuesday, October 13, 2026

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് ജാമ്യം.

ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് ജാമ്യം. പ്രതിയുടെ ആരോഗ്യനില പരിഗണിച്ച് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാന്‍, 2025ല്‍ പി.എസ്...

പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് റെയില്‍വേ: നഷ്ടം 1000 കോടി

പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്നും മംഗളൂരുവിനെ മൈസൂര്‍ ഡിവിഷനിലേയ്ക്ക് മാറ്റിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധം. പുതിയ പരിഷ്‌കാരത്തിലൂടെ കേരളത്തിന്റെ വരുമാനത്തില്‍ 1000 കോടി രൂപയുടെ നഷ്ടമാവും ഉണ്ടാവുകയെന്നാണ് കണക്കുകൂട്ടല്‍. മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിന്റെ വരുമാനത്തിന്...

പി.എസ്.സി നിയമന തട്ടിപ്പ്: സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍: കടുത്ത നടപടിക്ക് ലോക്ഭവന്‍

പി.എസ്.സി നിയമനയ തട്ടിപ്പില്‍ നിലപാട് കടുപ്പിച്ച് ലോക്ഭവന്‍. പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജിനെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. പരീക്ഷ ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ പി.എസ്.സി സ്വീകരിച്ച നടപടികള്‍ ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു....

കോളേജില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥികളില്‍നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറത്ത് കോളേജില്‍ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടിയിലാണ് സംഭവം. ആഘോഷങ്ങള്‍ക്ക് ഇടയില്‍ ഉപയോഗിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ എത്തിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിന് കുറുകെ ജീപ്പ് നിര്‍ത്തിയാണ്...

കൊച്ചി മെട്രോയുടെ പേരുമാറ്റം സര്‍ക്കാര്‍ അജണ്ടയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് കേരളം മെട്രോ ലിമിറ്റഡ് എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിന് ആലോചനയില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മാധ്യമ വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും പേരുമാറ്റം സര്‍ക്കാര്‍ പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം...

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ്...

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം,...

മായ രാഹുല്‍ പാല നഗരസഭാ ചെയര്‍പേഴ്‌സണ്‍

വിവാദങ്ങള്‍ക്കൊടുവില്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണായി മായ രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ്, കോണ്‍ഗ്രസ് വിമത വോട്ടുകളുടെ പിന്‍ബലത്തിലാണ് മയ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 26 വോട്ടുകളില്‍ 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി റിയ...

നെഹ്രുട്രോഫി പോസ്റ്റര്‍ വിവാദം അയഞ്ഞു: കൊടിക്കുന്നില്‍ പങ്കെടുക്കും

നെഹ്രുട്രോഫി ജലമേള പോസ്റ്ററില്‍ വിവാദം. പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫോട്ടോ ഉപയോഗിക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എംപി നീരസം പ്രകടിപ്പിച്ചതോടെ സംഘാടകര്‍ പുതിയ പോസ്റ്റര്‍ തയ്യാറാക്കി. പ്രൂഫ് നോക്കാന്‍ നല്‍കിയ പോസ്റ്ററാണ് പുറത്തുവന്നതെന്ന്...

നിയമസഭാ കയ്യാങ്കളി കേസ്: യുഡിഎഫ് എംഎല്‍എമാര്‍ കുറ്റവിമുക്തര്‍

നിയമസഭാ കയ്യങ്കളി കേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കി. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസാണ് റദ്ദാക്കിയത്. ഇതോടെ നിയമസഭാ കയ്യാങ്കളി കേസില്‍ ഇടത് എംഎല്‍എമാര്‍ക്ക് എതിരായ കേസ് മാത്രമാണ് നിലവിലുള്ളത്. മുന്‍...
- Advertisement -

Block title

0FansLike

Block title

0FansLike