24.5 C
Kerala, India
Friday, September 25, 2026

ആര്യവേപ്പോ തുളസിയോ ചർമ്മത്തിന് ഏറ്റവും മികച്ചത്?

ആര്യവേപ്പോ തുളസിയോ ചർമ്മത്തിന് ഏറ്റവും മികച്ചത്? ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്തുന്നതിന് പ്രകൃതിദത്ത പരി​ഹാരങ്ങൾ ഏറെ സഹായകമാണ്. ആര്യവേപ്പും തുളസിയും പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ചേരുവകളാണ്. ആര്യവേപ്പിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ,...

മനുഷ്യശരീരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഘടകമാണ് വെള്ളം

മനുഷ്യശരീരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഘടകമാണ് വെള്ളം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് നന്നായി വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടിവരുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. പ്രതിദിനം 1.5 ലിറ്ററിൽ...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരണപ്പെട്ടത് . രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാജി. എവിടെനിന്നാണ് ഷാജിക്ക്...

ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെ പ്രമുഖ കന്നട നടി ഭാവന രമണ്ണ പ്രസവിച്ചു

ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെ പ്രമുഖ കന്നട നടി ഭാവന രമണ്ണ പ്രസവിച്ചു. 2025 ജൂലൈയിലാണ് അവിവാഹിതയായ താരം ഗർഭിണിയാണെന്ന വിവരം സ്വയം വെളിപ്പെടുത്തിയത്. 40-ാം വയസ്സിൽ അമ്മയാകണമെന്ന ആഗ്രഹമാണ് ഐവിഎഫ് ചികിത്സയിലേക്ക് എത്തിച്ചതെന്ന്...

അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുപേരുടെ നില അതീവ ഗുരുതരം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം, കാസർകോട് സ്വദേശികളാണ് വെന്റിലേറ്ററിൽ കഴിയുന്നത്. നിലവിൽ ഒമ്പത് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം...

കോഴിയുടെ ലിവർ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് അത്ര നല്ലതാണോ

ശരീരത്തിലെ വിഷാംശത്തെ ശുദ്ധീകരിക്കുകയാണ് കരൾ അഥവാ ലിവർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ കോഴിയുടെ ലിവർ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് അത്ര നല്ലതാണോ?. പലർക്കുമുള്ള ഒരു സംശയമാണിത്. എന്നാൽ ചിക്കൻ ലിവർ ആരോഗ്യത്തിന് മികച്ചതാണെന്നാണ് പറയപ്പെടുന്നത്. നിരവധി...

ഗുരുതരമായ രക്താർബുദം ബാധിച്ച പത്തുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായി അജ്മാനിൽ ജോലി ചെയ്യുന്ന അംജദ് എന്ന...

ലോകത്ത് പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സാധ്യമാകുന്ന ബ്ലഡ് സ്‌റ്റെം സെൽ ഡൊണേഷൻ കേരളത്തിലും സാധ്യമായെന്ന അപൂർവ്വ വാർത്തയാണ് പുറത്തുവരുന്നത്. ഗുരുതരമായ രക്താർബുദം ബാധിച്ച പത്തുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായി അജ്മാനിൽ ജോലി ചെയ്യുന്ന...

വൈദ്യശാസ്ത്ര രംഗത്ത് പ്രതീക്ഷ നൽകി റഷ്യയുടെ ക്യാൻസർ പ്രതിരോധ വാക്‌സിൻ

വൈദ്യശാസ്ത്ര രംഗത്ത് പ്രതീക്ഷ നൽകി റഷ്യയുടെ ക്യാൻസർ പ്രതിരോധ വാക്‌സിൻ. റഷ്യ വികസിപ്പിച്ച എന്റോമിക്‌സ് വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വജയകരമായി. വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷയും 100 ശതമാനം ഉറപ്പാക്കാനായെന്ന് ഗവേഷകർ പറയുന്നു....

നിപ വൈറസ് ബാധ എളുപ്പം കണ്ടെത്താൻ പരിശോധന വികസിപ്പിച്ച് ഐഎവി

മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന സ്യൂഡോവൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഈ വര്‍ഷം പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിപ ബാധയുണ്ടായ...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേശിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനമാരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇനി ഇവിടെനിന്ന് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ...
- Advertisement -

Block title

0FansLike

Block title

0FansLike