28.9 C
Kerala, India
Sunday, July 26, 2026

ഉള്ളിയിലെ പൂപ്പൽ ആരോഗ്യത്തിന് അപകടമോ ?

ഉള്ളിയിലെ പൂപ്പൽ ആരോഗ്യത്തിന് അപകടമോ ? താപനില മാറുന്നതനുസരിച്ച് ഉള്ളിയിൽ പൂപ്പൽ ഉണ്ടാവാറുണ്ട്. മണ്ണിൽ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസായ ആസ്പർജില്ലസ് നൈജർ എന്ന കറുത്ത പൂപ്പലാണ് ഇതിന് കാരണം. ഇത്തരം കറുത്ത...

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നു

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് പഠനം. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4 ,75,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്....

കുടലിന്റെ ആരോ​ഗ്യത്തിന് മികച്ച പഴം പപ്പായ

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച പഴം പപ്പായ ആണെന്ന് വിദക്തർ. നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കിട്ടുന്ന പപ്പായ മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നാരുകൾ, ദഹന എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള പോഷകഗുണങ്ങളിൽ കുടലിൻറെ...

ഭീഷണിയായി ഹെപ്പറ്റൈറ്റിസ്

ലോകത്ത് ഓരോ ദിവസവും 3500 പേർ വൈറൽ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ആഗോള തലത്തിലുള്ള റിപ്പോർട്ടിൽ പറയുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി യെ കാൻസറിന് കാരണമാവുന്ന അണുബാധയായി ടാഗ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ...

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻ‍ഡേർ‍ഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ്...

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും നൂറോളം പേരെ കാണാതായി

ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും എട്ട് സൈനികർ അടക്കം നൂറോളം പേരെ കാണാതായി. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വിനോദ സഞ്ചാരികളും തീർത്ഥാടകരും വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന...

വ്യാജ ഡോക്ടർ പിടിയിൽ

പത്ത് വർഷത്തിൽ അധികമായി ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയും 50ൽ അധികം സിസേറിയനുകളും ശസ്ത്രക്രീയകളും നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. ഇയാൾ വ്യാജ ഡോക്ടറാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ...

കുട്ടിയുടെ വിരൽകുടി ശീലം മാറ്റാൻ യുട്യൂബ് പരീക്ഷണം

കുട്ടിയുടെ വിരൽകുടി ശീലം മാറ്റാൻ യുട്യൂബ് പരീക്ഷണം, വൈകിയെങ്കിൽ വിരൽ മുറിച്ചുമാറ്റേണ്ടി വന്നേനെയെന്ന് ഡോക്ടർ. പതിനൊന്ന് മാസം പ്രായമുള്ള കുട്ടി വിരൽകുടിക്കുന്നത് ഒഴിവാക്കാൻ ചൂണ്ടുവിരലിൽ തുണിചുറ്റിവെക്കുകയാണ് അമ്മ ചെയ്തത്. എന്നാൽ ഇതിലൂടെ കുഞ്ഞിന്റെ...

ബാക്ടീരിയ അണുബാധ; കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായി

അപൂർവയിനം ബാക്ടീരിയ അണുബാധയെ തുടർന്ന് മത്സ്യത്തൊഴിലാളിയുടെ കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായതായി റിപ്പോർട്ട്. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് ഇദ്ദേഹത്തെ ബാധിച്ചത്. തീരപ്രദേശത്ത് കാണുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്.മലിനമായ ഉപ്പുവെള്ത്തിലിറങ്ങുമ്പോൾ തൊലിയിലെ മുറിവുകളിലൂടെ...

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കളിപ്പാട്ടങ്ങൾ എടുക്കാൻ ഷെൽഫിലേക്ക് കൈ നീട്ടിയപ്പോൾ മൂർഖൻ പാമ്പിനെ കണ്ടതായി അങ്കണവാടി ടീച്ചർ വ്യക്തമാക്കി. ആലുവ കരുമാലൂരിലെ തടിക്കടവിലുള്ള അങ്കണവാടിയിൽ ആണ് സംഭവം....
- Advertisement -

Block title

0FansLike

Block title

0FansLike