25.8 C
Kerala, India
Friday, September 4, 2026

രണ്ടുപേരുടെ ജീവനെടുത്ത് ‘മാംസഭോജി’ ബാക്ടീരിയ

അപൂര്‍വയിനം 'മാംസഭോജി' എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടര്‍ന്ന് രണ്ടുമരണം. കടല്‍ വിഭവമായ ഓയ്സ്റ്റര്‍ പാകം ചെയ്യാതെ കഴിച്ചതാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസിലെ ലൂസിയാനയിലും ഫ്‌ളോറിഡയിലുമായാണ് സംഭവം . വിവിധ ലക്ഷണങ്ങളുമായി 22...

നാവ് പറയും നിങ്ങളുടെ ആരോഗ്യം

ആരോഗ്യമുള്ള നാവ് പിങ്ക് നിറമുള്ളതാണ്. നാവ് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിതശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കണം എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആരോഗ്യത്തിലുള്ള പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ് ചുവപ്പ്...

കല്‍ക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാന്‍ കഴിവുള്ള ഒന്നാണ് കല്‍ക്കണ്ടം. കൂടാതെ കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്ക് ഉണര്‍വേകുകയും ചെയ്യും. നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും...

സ്മാര്‍ട്‌ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍

തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്തര്‍. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് .സെല്‍ഫി എല്‍ബോ, വാട്ട്‌സ്ആപ്പ് നെക്ക് എന്നീ രണ്ടു പുതിയ അസുഖങ്ങളാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത് .തുടര്‍ച്ചയായി സെല്‍ഫി...

ഹൃദയമിടിപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പെട്ടെന്നു ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. ഇത് ഹൃദയാരോഗ്യത്തിന് കുഴപ്പം സൃഷ്ടിക്കുകയും, ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, പള്‍സ് റേറ്റിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്....

വിഷാദം ഹൃദ്രോഗത്തിന് കാരണമായേക്കും

വിഷാദം ഹൃദ്രോഗസാധ്യത 50 മുതല്‍ 100% വരെ വര്‍ധിപ്പിക്കുമെന്ന് പഠനം. വിഷാദത്തിന് പുറമെ, മാനസികാരോഗ്യ പ്രശ്‌നങ്ങളായ ഉത്കണ്ഠ, സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് മരണം കുടി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയുമാണ് മരണപ്പെട്ടത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കോഴിക്കോട് ഓമശ്ശേരി...

ഷാജന്‍ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ അതിക്രമം അപലപനീയം – കോം ഇന്ത്യ

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണ്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല. കോൺഫഡറേഷൻ ഓഫ്...

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും ചെറിയ തോതില്‍ മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെങ്കിലും ബുധനാഴ്ച വീണ്ടും ശക്തിപ്രാപിക്കുമെന്ന്...

പ്രമേഹ രോഗികള്‍ക്ക് കേരളത്തില്‍നിന്ന് ഒരു മാതൃകാ ഭക്ഷണക്കൂട്ട്

പ്രമേഹ രോഗികള്‍ക്ക് കേരളത്തില്‍നിന്ന് ഒരു മാതൃകാ ഭക്ഷണക്കൂട്ട്. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കേളേജ് പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കേരള ആരോഗ്യ സര്‍വ്വകലാശാല ജനിതക വിഭാഗം അധ്യാപകനുമായ ഡോ. പി.എസ് വാസുദേവന്‍, തൃശ്ശൂര്‍...
- Advertisement -

Block title

0FansLike

Block title

0FansLike