25.3 C
Kerala, India
Thursday, September 24, 2026

പുകവലിക്കുമ്പോൾ ഒരാളുടെ ശബ്ദം അൽപ്പം പരുഷമായി മാറുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

പുകവലി തീർച്ചയായും ശബ്ദത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. പുകവലി ശീലമാക്കിയ പലർക്കും ശബ്ദത്തിൽ മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. ഇതിനെ പലപ്പോഴും ‘സ്മോക്കേഴ്സ് വോയ്സ്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. പുകയിലയിലെ ദോഷകരമായ രാസവസ്തുക്കൾ...

സൗന്ദര്യ സംരക്ഷണത്തിന് വാൾനട്ട് ഓയിൽ

സൗന്ദര്യം സംരക്ഷിക്കാൻ ഒട്ടനവധി മാർഗങ്ങൾ നാം തേടാറുണ്ട്. ക്രീമുകളും ഓയിലുകളും അടക്കം നിരവധി പരീക്ഷണങ്ങൾ നാം നടത്തുന്നു. ചിലത് ഫലിക്കും ചിലത് പരാജയപ്പെടും. എന്നാൽ യോഗ്യമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലാണ് നാം ശ്രദ്ധവയ്‌ക്കേണ്ടത്. ധാരാളം...

എന്തുകൊണ്ടാണ് മൈഗ്രെയ്ൻ വരുന്നത്

എന്തുകൊണ്ടാണ് മൈഗ്രെയ്ൻ വരുന്നത്?. പലരിലും പല സാഹചര്യങ്ങളും ഘടകങ്ങളുമാണ് മൈഗ്രെയ്‌നിന് കാരണമാകുന്നത്. പാരമ്പര്യമായും ചിലരിൽ മൈഗ്രെയ്ൻ കണ്ടുവരാറുണ്ട്. എന്നാൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്നതിന്റെ ചില പ്രധാന കാരണങ്ങളാണ് ,അലർജി, ശോഭയേറിയ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം,...

നടക്കുന്നതിനുള്ള ശരിയായ സമയം എപ്പോൾ?

നടക്കാൻ ശരിയായ സമയം എപ്പോഴാണ്? പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്ന കാര്യത്തിൽ രാവിലെ നടക്കുന്നതിനും വൈകുന്നേരം നടക്കുന്നതിനും അതിൻറേതായ ഗുണങ്ങളുണ്ട്. പ്രഭാതഭക്ഷണത്തിന് മുമ്പ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങളിൽ...

പ്രഭാതഭക്ഷണം വൈകി കഴിക്കുന്നത് ആയുസ്സ് കുറയ്ക്കും

പ്രഭാതഭക്ഷണം വൈകി കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പഠനം. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെയും മാഞ്ചസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 22 വർഷത്തെ കാലയളവിൽ 42 നും 94 നും ഇടയിൽ...

യാത്രക്കിടെ പാട്ട് മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് പഠനം

യാത്രക്കിടെ പാട്ട് കേൾക്കുന്നത് മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് പഠനം. ദുഖഭാവത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് മോഷൻ സിക്നസ് വഷളാക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ ഹ്യൂമൻ ന്യൂറോസയൻസിൽ പ്രസിദ്ധകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം സന്തോഷം നൽകുന്നതും സൗമ്യവും...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ്...

ഭക്ഷണശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?

ഭക്ഷണശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇതൊക്കെയാണ്. പലർക്കും ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കാൻ തോന്നുന്നത് ഒരു സാധാരണ കാര്യമാണ്. ഇതിനു പിന്നിൽ ചില ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കൂടുമ്പോൾ...

ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കുള്ളിൽ 4,600 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിൻ്റെ ഇരട്ടിയോളം പേർ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്. പനി മാറിയാലും...

ഭാവിയിൽ ഒരാൾക്ക് പൊണ്ണത്തടി ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാനാകുമെന്ന് പഠനം

ഭാവിയിൽ ഒരാൾക്ക് പൊണ്ണത്തടി ഉണ്ടാകുമോ എന്ന് മുൻകൂട്ടി അറിയാനാകുമെന്ന് പഠനം. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്.കുഞ്ഞിന് ആറുമാസം മാത്രം പ്രായമുള്ളപ്പോഴുള്ള ബോഡി മാസ് ഇൻഡക്സ് കണക്കുകൂട്ടിയാണ് ഈ പ്രവചനം നടത്താനാകുക....
- Advertisement -

Block title

0FansLike

Block title

0FansLike