25.3 C
Kerala, India
Thursday, September 24, 2026

സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധം

സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ മുൻവശത്തും പുറകിലും അകത്തും ക്യാമറ വെക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നതെന്നും പ്രസ്തുത നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി...

പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകളുടെ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സർക്കാർ

പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകളുടെ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സർക്കാർ. ഇക്കാര്യം മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. ഇതിനായി ബോധവത്കരണം ശക്തമാക്കും. ഇത്തവണത്തെ ഓണം വാരാഘോഷം ഹരിതചട്ടപ്രകാരമാണ് നടത്തിയത്. നൂറിലേറെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ...

ആംബുലന്‍സ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് മരിച്ചു

കോട്ടയം ഏറ്റുമാനുരില്‍ നിയന്ത്രണം വിട്ട 108 ആംബുലന്‍സ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് മരിച്ചു. കട്ടപ്പന സ്വദേശി ജിതിന്‍ ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയക്ക് രോഗിയുമായി...

ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു

ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. തൃശ്ശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ കാല് വേദനയെ തുടർന്ന് ഉറക്കമുണർന്ന കുട്ടി കടുത്ത വയറ് വേദനയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ചാവക്കാട് ഗവ. താലൂക്ക്...

നിങ്ങൾക്ക് സന്തോഷം കുറച്ച് കുറവാണോ?

നിങ്ങൾക്ക് സന്തോഷം കുറച്ച് കുറവാണോ? സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറില്ല എന്നതാണ് സത്യം. ശരീരത്തിനും മനസിനുമൊക്കെ ഒരുപോലെ സന്തോഷവും ഉന്മേഷവും നൽകുന്ന ഹോർമോൺ...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരുമരണം കൂടി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരുമരണം കൂടി. ചാവക്കാട് സ്വദേശിയായ റഹീം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ബുധനാഴ്ചയാണ് റഹീമിനെ ഗുരുതരാവസ്ഥയിൽ ബീച്ച് ആശുപത്രിയിൽ...

കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനം

കാൻസറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനം. അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. ഇവ...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ സ്ഥിരീകരിച്ചത്‌ സെപ്റ്റംബറിൽ

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ സ്ഥിരീകരിച്ചത്‌ സെപ്റ്റംബറിൽ. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച് നിലവിൽ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ...

വല്ലപ്പോഴും കഴിക്കുന്ന’ ആളാണോ നിങ്ങൾ?

വല്ലപ്പോഴും കഴിക്കുന്ന' ആളാണോ നിങ്ങൾ? എന്നാൽ ഈ ശീലം കാലക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെയും ഘടനയെയും തകരാറിലാക്കുമെന്ന് പഠനം. എത്ര മിതമായി മദ്യം കഴിച്ചാലും അതിന്റെ ദീർഘകാല പ്രത്യാഘാതം സംഭവിച്ചിരിക്കുമെന്നും ഒരു വ്യക്തിയുടെ ചിന്താശേഷി,...

മധുരക്കിഴങ്ങ് പോലെ തന്നെ പോഷകമൂല്യം അടങ്ങിയതാണ് അവയുടെ തൊലിയും

മധുരക്കിഴങ്ങ് പോലെ തന്നെ പോഷകമൂല്യം അടങ്ങിയതാണ് അവയുടെ തൊലിയും. പലപ്പോഴും അവ നീക്കിയ ശേഷമാണ് മധുരക്കിഴങ്ങ് പാകം ചെയ്യാറ്. എന്നാൽ തൊലി നീക്കം ചെയ്യിക്കുന്നതിലൂടെ അവയുടെ 20 ശതമാനം പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ...
- Advertisement -

Block title

0FansLike

Block title

0FansLike