25.3 C
Kerala, India
Thursday, September 24, 2026

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾ...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി രോഗമുക്തി നേടി. വയനാട് തരുവണ സ്വദേശിയായ മുപ്പതുകാരനാണ് തിങ്കളാഴ്ച ആശുപത്രി വിട്ടത്. 29 ദിവസമായി ഇവിടെ...

മലപ്പുറത്ത് സ്വകാര്യ ബസിൽ യാത്രചെയ്ത വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറത്ത് സ്വകാര്യ ബസിൽ യാത്രചെയ്ത വിദ്യാർഥിയുടെ കൈവിരൽ അറ്റു. വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തിൽ വിരൽ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസിൽ യാത്രചെയ്യവെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന...

നിങ്ങൾക്ക് 20 വർഷം കഴിഞ്ഞ് വരുന്ന രോഗങ്ങൾ അറിയാം: എ.ഐ. പ്രവചിക്കും

20 വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് എന്തൊക്കെ രോഗങ്ങൾ പിടിപെട്ടേക്കാം എന്ന് മുൻകൂട്ടി കണ്ടെത്തുന്ന എ.ഐ വികസിപ്പിച്ചു ഗവേഷകർ. 1000 രോഗങ്ങൾവരെ ഇതുവഴി പ്രവചിക്കാനാവും. 'ഡെൽഫി 2എം' എന്ന നിർമിതബുദ്ധി മാതൃക യൂറോപ്പിലെ ഗവേഷകരാണ്...

ഏഴു വയസ്സുകാരനു വയറുവേദന: ചെറുകുടലിൽ നിന്ന് നീക്കം ചെയ്തത് മുടി, പുല്ല്, ഷൂ ലേസ്...

വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരന്റെ ചെറുകുടലിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് മുടി, പുല്ല്, ഷൂലേസിന്റെ നൂല് തുടങ്ങിയ വസ്തുക്കൾ. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ ശുഭം നിമാനയുടെ ചെറുകുടലിൽ...

സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 25ാം തീയതിയോടെ തീവ്ര ന്യൂനമർദം രൂപംകൊള്ളാനാണ് സാദ്ധ്യത . 27ാം തീയതിയോടെ ഇത് ആന്ധ്ര - ഒഡീഷ...

ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നു

ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെ?

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെ? ശരീരഭാരംനിയന്ത്രിക്കാനായി ജ്യൂസ് ഉപയോഗിക്കുന്നത് നല്ലതാണ് . ശരീരത്തിനാവശ്യമായ മിനറൽസും വിറ്റാമിനും ഫൈബറും ലഭിക്കാനും ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അതിൽ പ്രധാനമാണ് ക്യാരറ്റ് ജ്യൂസ്. ക്യാരറ്റ് ജ്യൂസ് പതിവാക്കുന്നത്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നിലവിൽ പത്തുപേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ...

ഇന്ത്യക്കാരിലെ അമിത വണ്ണം, വില്ലന്‍ കുക്കിങ് ഓയില്‍

ഇന്ത്യയിൽ അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ വൻ വർധന. നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ അമിതമായ എണ്ണയുടെ ഉപയോഗമാണ് അമിത വണ്ണത്തിന് പ്രധാന കാരണമെന്ന് പ്രശസ്ത ന്യൂട്രീഷൻ കോച്ചായ റയാൻ ഫെർണാണ്ടോ വ്യക്തമാക്കുന്നു. ആളുകൾ സുരക്ഷിതമായ അളവിനേക്കാൾ...

മധുര പാനീയങ്ങള്‍ ക്യാന്‍സര്‍ പടരാന്‍ ഇടയാക്കുമെന്ന് മുന്നറിയിപ്പ്

മധുര പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് പഠനം. മധുരമടങ്ങിയ പാനീയങ്ങളിൽ കാണപ്പെടുന്ന ഗ്ലൂക്കോസ്-ഫ്രക്‌റ്റോസ് മിശ്രിതം വൻകുടലിൽ അർബുദം പടരാൻ കാരണമാകുമെന്ന് പഠനത്തിൽ കണ്ടെത്തി. നേച്ചർ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച...
- Advertisement -

Block title

0FansLike

Block title

0FansLike