25.8 C
Kerala, India
Thursday, April 30, 2026
Tags Health

Tag: health

റെഡി ടു യൂസ് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റില്‍ മുന്നറിയിപ്പ്

റെഡി ടു യൂസ് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ജിഞ്ചർ- ഗാർലിക് പേസ്റ്റ് സുരക്ഷിതമല്ലന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മറ്റ് പല പായ്ക്ക്...

പൗഡറിന്റെ ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല

നിരന്തരമായ പൌഡർ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധർ. പ്രകൃതിയിലെ ചില പാറകളിൽ കാണുന്ന ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് എന്ന പ്രകൃതിദത്ത ധാതുവായ 'ടാൽക്' ആണ് ടാൽക്കം പൗഡറുകളിലെ പ്രധാന ചേരുവ. ഇവ...

ഉറക്കകുറവ് ശ്രദ്ധയെ സ്വാധീനിക്കുമെന്ന് പഠനം

നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധ പൂർണമായും വഴിമാറുന്നതായി തോന്നിയിട്ടുണ്ടോ? എങ്കിൽ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മസ്തിഷ്‌കം, മൈക്രോ സ്ലീപ് മോഡിലേക്ക് പോകുന്നതാകാം എന്ന് പഠനം. തലേദിവസം നന്നായി ഉറങ്ങിയില്ലെങ്കിൽ മസ്തിഷ്‌കം സെറിബ്രോസ്‌പൈനൽ ഫ്‌ലൂയിഡ്...

മൂത്രനാളിയിലെ അണുബാധയ്ക്ക് അടുക്കളകള്‍ കാരണമാകുമെന്ന് പഠനം

അഞ്ചില്‍ ഒരാള്‍ക്ക് മൂത്രനാളിയിലെ അണുബാധ മൂലം രോഗം ബാധിക്കുന്നത് അടുക്കളയില്‍ നിന്നെന്ന് പഠനം. തെക്കന്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. അസുഖവുമായി ചികിത്സ തേടുന്നവരില്‍ അഞ്ചിലൊരാള്‍ അടുക്കളയില്‍ നിന്നാണ് രോഗബാധിതനാവുന്നതെന്നാണ്...

കൈ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കൈകഴുകലിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്തർ. ആളുകൾക്ക് ഇടക്കിടെ സ്വന്തം കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ അറിയാതെ സ്പർശിക്കാനുള്ള പ്രവണത ഉണ്ടാവുന്നത് പതിവാണ്....

മുട്ട ഹൃദയാരോ​ഗ്യത്തിന് സേയ്ഫ് ആണോ?

ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ആന്റി-ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ട കഴിക്കുമ്പോൾ ഉണ്ടാകുന്നുവെന്ന് പറയപ്പെടുന്ന കൊളസ്ട്രോൾ വളരെ സൂക്ഷ്മമാണെന്ന് ആരോഗ്യവിദഗ്തർ ചൂണ്ടിക്കാണിക്കുന്നു. ഓരോ വ്യക്തിയിലും വ്യത്യസ്തമായാണ് കൊളസ്‌ട്രോൾ മെറ്റബോളിസ് ചെയ്യപ്പെടുന്നത്....

സ്‌ട്രോക്കിനെതിരെ മുന്നറിയിപ്പ് നൽകി ആരോഗ്യവിദദ്ധർ

ലോകത്താകെ സംഭവിക്കുന്ന മരണ കാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിനെന്ന് ആരോഗ്യവിദഗ്തർ. നാല് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും സ്ട്രോക്ക് വരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നാൽ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതും ലാഘവത്തോടെ എടുക്കുന്നതും...

പ്രോട്ടീൻ കഴിക്കാൻ നല്ല സമയം ഉണ്ടോ?

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. പ്രായം, ലിംഗഭേദം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീൻ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. ആരോ​ഗ്യമുള്ള മുതിർന്ന ഒരു വ്യക്തിക്ക് ഒരു കിലോഗ്രാം...

അറിയാം പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ

പോഷക സമൃദ്ധമായൊരു പഴമാണ് പൈനാപ്പിള്‍. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യകരമായ ഗുണം നല്‍കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്നതും ചര്‍മ്മത്തിന് തിളക്കം നല്‍കാനും പൈനാപ്പിള്‍ സഹായിക്കുന്നു. ദഹനത്തെ...

പെരുംജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ

നിരവധി പോഷകങ്ങളുടെ കലവറയാണ് പെരുംജീരകം. ഭക്ഷണത്തിന് രുചിയും മണവും വര്‍ധിപ്പിക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും പെരുംജീരകം മികച്ചതാണ്. ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല...
- Advertisement -

Block title

0FansLike

Block title

0FansLike