Tag: health
ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോഗ്യം നശിക്കുമെന്ന് പഠനം
ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോഗ്യം നശിക്കുമെന്ന് പഠനം. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആഡഡ് ഷുഗർ അമിതമായ അളവിലുള്ള ഇവ കുടിക്കുക വഴി അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദം തുടങ്ങിയവയ്ക്കുള്ള സാധ്യത...
കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി
കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനെത്തിയ...
തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ്;ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെമ്പായം പഞ്ചായത്തിലുള്ള ക്ഷീരകര്‍ഷകനും മകനുമാണ് രോഗബാധ സ്ഥിതീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ടെസ്റ്റില്‍ ഇരുവരും പോസിറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു....
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ മാദ്ധ്യമസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കുണ്ടെന്നും, സർക്കാരിനെതിരെ ഇനിയും കെട്ടിച്ചമക്കലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലശേരി മലബാർ കാൻസർ സെന്ററിലെ ലാബുകളെല്ലാം എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിതായി ആരോഗ്യ മന്ത്രി
മാനദണ്ഡങ്ങൾ പാലിച്ചു കൃത്യമായുള്ള ലാബ് പരിശോധനകൾ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തലശേരി മലബാർ...
നിപയെ ജയിച്ച കേരളം;പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
നിപയെ ജയിച്ച കേരളം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാലുപേരും ഡബിൾ നെഗറ്റീവ് ആയി എന്നും മന്ത്രി...
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനു ധ്യത 20 ശതമാനം കൂടുതൽ എന്ന് പഠനം.ഡയബറ്റിസ് യുകെ പ്രൊഫഷണൽ കോൺഫറൻസിൽ...
അമിതവണ്ണം – ചികിത്സാരീതികൾ
അമിതവണ്ണം - ആരോഗ്യ പ്രശ്നങ്ങളും ചികിത്സാ മാർഗങ്ങളും.
'അമിതവണ്ണവും ആഹാര രീതിയും' എന്ന വിഷയത്തെക്കുറിച്ച് പട്ടം ശ്രീ ഉത്രാടം തിരുന്നാൾ ഹോസ്പിറ്റൽ ചീഫ് ന്യൂട്രീഷനിസ്റ്റ് പ്രീതി ആർ. നായർ സംസാരിക്കുന്നു. അമിതവണ്ണത്തിനുള്ള കാരണങ്ങളും, ആഹാരരീതിയിൽ...
























