27.2 C
Kerala, India
Saturday, October 17, 2026

പകല്‍ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനം

പകല്‍ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനം. യൂറോപ്പിലെ ഐസ്ലന്‍ഡിലെ റേകവിക് സര്‍വകലാശാല ?ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആഴ്ചയില്‍ ഒന്നോ-രണ്ടോ തവണ പോലും ഒരു മണിക്കൂര്‍ വീതം വ്യായാമം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊച്ചിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി കണ്ടെത്തിയത്. നിലവില്‍ രോഗി സ്വകാര്യ...

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോളുകള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോളുകള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം. 'കറന്റ് റിസര്‍ച്ച് ഇന്‍ ഫുഡ് സയന്‍സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എലികളിലായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. അതിന്റെ...

റെഡി ടു യൂസ് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റില്‍ മുന്നറിയിപ്പ്

റെഡി ടു യൂസ് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ജിഞ്ചർ- ഗാർലിക് പേസ്റ്റ് സുരക്ഷിതമല്ലന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മറ്റ് പല പായ്ക്ക്...

പൗഡറിന്റെ ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല

നിരന്തരമായ പൌഡർ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധർ. പ്രകൃതിയിലെ ചില പാറകളിൽ കാണുന്ന ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് എന്ന പ്രകൃതിദത്ത ധാതുവായ 'ടാൽക്' ആണ് ടാൽക്കം പൗഡറുകളിലെ പ്രധാന ചേരുവ. ഇവ...

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ചിലർ ദാഹം കൊണ്ട് കുടിക്കുമ്പോൾ മറ്റുചിലർ വിശപ്പിനെ നിയന്ത്രിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം...

ഉറക്കകുറവ് ശ്രദ്ധയെ സ്വാധീനിക്കുമെന്ന് പഠനം

നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധ പൂർണമായും വഴിമാറുന്നതായി തോന്നിയിട്ടുണ്ടോ? എങ്കിൽ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മസ്തിഷ്‌കം, മൈക്രോ സ്ലീപ് മോഡിലേക്ക് പോകുന്നതാകാം എന്ന് പഠനം. തലേദിവസം നന്നായി ഉറങ്ങിയില്ലെങ്കിൽ മസ്തിഷ്‌കം സെറിബ്രോസ്‌പൈനൽ ഫ്‌ലൂയിഡ്...

രക്തം സ്വീകരിച്ചവര്‍ക്ക് എച്ച്‌ഐവി, ആശുപത്രിയിലെ രക്തദാതാക്കളില്‍ ചിലരും എച്ച്‌ഐവി ബാധിതര്‍

ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ചുകുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ രക്തബാങ്കിലേക്ക് രക്തം നല്‍കിയവരില്‍ മൂന്നുപേര്‍ എച്ച്ഐവി ബധിതരാണെന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരിയാണ് ഇക്കാര്യം...

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കെ.എസ്.ആര്‍.ടി.സി

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രയുമായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്ന കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും ഇനി...

മൂത്രനാളിയിലെ അണുബാധയ്ക്ക് അടുക്കളകള്‍ കാരണമാകുമെന്ന് പഠനം

അഞ്ചില്‍ ഒരാള്‍ക്ക് മൂത്രനാളിയിലെ അണുബാധ മൂലം രോഗം ബാധിക്കുന്നത് അടുക്കളയില്‍ നിന്നെന്ന് പഠനം. തെക്കന്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. അസുഖവുമായി ചികിത്സ തേടുന്നവരില്‍ അഞ്ചിലൊരാള്‍ അടുക്കളയില്‍ നിന്നാണ് രോഗബാധിതനാവുന്നതെന്നാണ്...
- Advertisement -

Block title

0FansLike

Block title

0FansLike