കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്
കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്. ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നിരക്കില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. ഗോവയില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ പ്രായമുള്ള...
പുഴുപ്പല്ല് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പുഴുപ്പല്ലിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മവരുന്നത് മധുരമാണ്. ഭക്ഷണത്തിലെ പഞ്ചസാരയിലൂടെ വളരുന്ന ബാക്ടീരിയകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുമ്പോഴാണ് പുഴുപ്പല്ല് ഉണ്ടാകുന്നതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ മധുരമുള്ള ഭക്ഷണങ്ങള്‍ മാത്രമല്ല പുഴുപ്പല്ലിന്...
ബി.പി നിയന്ത്രിക്കാന്‍ പിസ്ത കഴിക്കാം
ദിവസവും പിസ്ത കഴിക്കുന്നത് ബിപി നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍, സസ്യാധിഷ്ഠിത സംയുക്തങ്ങള്‍ എന്നിവ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, നാരുകള്‍, ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍...
നൈറ്റ് ഷിഫ്റ്റുകള്‍ വൃക്കയ്ക്ക് അത്ര നല്ലതല്ല
നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് വൃക്കയുടെ ആരോഗ്യം അപകടത്തിലാക്കുമെന്ന് പഠനം. ഇത്തരം തൊഴില്‍ ശൈലിയില്‍ ദീര്‍ഘകാലം ഏര്‍പ്പെടുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഊര്‍ജ്ജം, ഭക്ഷണശീലങ്ങള്‍, മാനസികാവസ്ഥ എന്നിവയെ ബാധിക്കുകയും ചെയ്യുമെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി....
സംസ്ഥാനത്ത് ഒരാൾക്ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാൾക്ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം തിരൂർ വെട്ടം സ്വദേശിയായ 78 കാരനാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രിയാണ്...
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നു
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ...
ടൈപ്പ് 2 പ്രമേഹമുള്ളവർക്കായി നോവോ നോർഡിസ്‌ക് പുറത്തിറക്കിയ ഒസെമ്പിക് മരുന്നിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്...
ടൈപ്പ് 2 പ്രമേഹമുള്ളവർക്കായി നോവോ നോർഡിസ്‌ക് പുറത്തിറക്കിയ ഒസെമ്പിക് മരുന്നിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകി. ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാവുന്ന ഈ കുത്തിവയ്പ് മരുന്ന് ഇനി മുതൽ ഡോക്ടറുടെ...
ദാനം കിട്ടിയ ഹൃദയങ്ങളുമായി അജിനും ആവണിയും ജീവിതത്തിലേയ്ക്ക്
ദാനം കിട്ടിയ ഹൃദയങ്ങളുമായി അജിനും ആവണിയും ജീവിതത്തിലേയ്ക്ക്. ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയരായ അജിൻ ഏലിയാസും ആവണി കൃഷ്ണയും ആശുപത്രി വിട്ടു. കൊട്ടാരക്കര സ്വദേശി ഐസക് ജോർജിന്റെ ഹൃദയമാണ് അജിനിൽ മാറ്റിവച്ചത്....
രാവിലെ എഴുന്നേറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ശീലമാക്കിയാൽ പലതുണ്ട് ഗുണം
ഉറക്കച്ചടവു മാറി ചർമം ഫ്രഷ് ആകാനും ഊന്മേഷം കിട്ടാനും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് സഹായിക്കും. ഇത് മുഖത്തിന് ഒരു ഫ്രഷ് ലുക്ക് തരും. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും...
മൺകൂജകളിലെ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
മൺകൂജകളിലെ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ. മൺകൂജകളിലെ വെള്ളം തണുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മൺകുടത്തിലെ വെള്ളം തണുത്തിരിക്കുന്നതിന്റെ പ്രധാന കാരണം ബാഷ്പീകരണമാണ്. മൺകുടത്തിന്റെ ഭിത്തികളിൽ വളരെ ചെറിയ സുഷിരങ്ങൾ ഉണ്ട്. ഈ സുഷിരങ്ങളിലൂടെ...






























