അമീബിക് മസ്തിഷ്കജ്വരം : പമ്പ സ്നാനത്തിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിൽ, ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ...
ലോകത്ത് ക്ഷയ രോഗികളിൽ 25% ഇന്ത്യയിൽ
ക്ഷയരോഗികളിൽ 25 ശതമാനവും ഇന്ത്യയിലെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. 2024-ലെ കണക്കനുസരിച്ച് രോഗികളിൽ 25 ശതമാനവും ഇന്ത്യയിലാണെന്നതാണ് ഭീഷണി. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലിപ്പോൾ 27,10,000 രോഗികളാണുള്ളത്. ഇതിൽ 37,000 പേർ എച്ച്ഐവി ബാധിതരാണ്....
വിട്ടുമറാത്ത പനി, യുവാവിന്റെ കരളിൽ നിന്ന് മീൻമുള്ള് നീക്കി
വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളിൽ നിന്നും ഡോക്ടർമാർ മീൻ മുളള് കണ്ടെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്കാനിൽ കരളിൽ തറച്ച നിലയിലായിരുന്നു മീൻ മുളള്....
അറിയാം വാഴ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
നമ്മുടെയെല്ലാം ഡയറ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് വാഴപ്പഴം. പോഷകങ്ങളുടെ കലവറയാണ് ഇവ. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ പല രീതിയിൽ നാം കഴിക്കാറുമുണ്ട്. ഒരു നേന്ത്രപ്പഴത്തിൽ നിന്ന് ഏകദേശം...
പുതിയ പ്രതീക്ഷ: ചുവന്ന പഴങ്ങൾ വിഷാദ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് പഠനം
വിഷാദരോഗ ലക്ഷണങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമായേക്കാവുന്ന ഒരു പുതിയ പഠന റിപ്പോർട്ട് പുറത്ത്. തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ചുവന്ന പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു പ്രത്യേകതരം ആന്റിഓക്സിഡന്റായ ലൈക്കോപീൻ (Lycopene) വിഷാദ ലക്ഷണങ്ങളെ കുറയ്ക്കാൻ...
പ്രമേഹരോഗികൾ കാൽപാദങ്ങൾ സംരക്ഷിക്കണം! ചെറിയ മുറിവ് പോലും വലിയ അപകടമാകും
പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം കാൽ പാദങ്ങളുടെ സംരക്ഷണം അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. പ്രമേഹം ബാധിച്ചവരിൽ, പാദങ്ങളിലെ ചെറിയ മുറിവ് പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും അവസ്ഥ വഷളാക്കുകയും ചെയ്യും.
പ്രമേഹവും പാദങ്ങളിലെ മരവിപ്പും
പ്രമേഹം...
കിംസ്ഹെൽത്തിൽ അപൂർവ ശസ്ത്രക്രിയ; വൃക്ക മാറ്റിവെച്ച രോഗിക്ക് കീ ഹോൾ ബൈപ്പാസ് വിജയകരം
ഗുരുതരമായ ഹൃദയധമനി ബ്ലോക്കുകളാൽ ബുദ്ധിമുട്ടിയ 55 വയസ്സുകാരനായ രോഗിക്ക് അടിയന്തര കീ ഹോൾ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. നാല് വർഷം മുൻപ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും, രോഗപ്രതിരോധശേഷി...
ഇന്ത്യയിൽ പ്രമേഹ രോഗികൾ വർധിക്കുന്നു; വെളുത്ത അരിയുടെ ഉപയോഗം കുറയ്ക്കാൻ നിർദ്ദേശം
ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി ആരോഗ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോശം ഭക്ഷണക്രമവും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഈ വർദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങളായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ദൈനംദിന ഭക്ഷണത്തിൽ നാം...
സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം
സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാജോർജ്. മെഡിക്കൽ കോളേജുകളിലെ 19 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല/ജനറൽ ആശുപത്രികൾ, 87 താലൂക്ക് ആശുപത്രികൾ, 77 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,...
പഞ്ചസാരയുടെ അമിത ഉപയോഗം ചർമത്തെ വാർധക്യത്തിലേക്ക് നയിക്കുമോ?
തുടർച്ചയായി ധാരാളം പഞ്ചസാര കഴിക്കുന്നത് ചർമത്തിന് ദോഷം വരുത്തുകയും യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പ്രായം തോന്നിപ്പിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദർ. മധുരം കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ അധിക പഞ്ചസാര തന്മാത്രകൾ ശരീരത്തിലെ പ്രോട്ടീനുകൾ,...






























