വെളിച്ചമേറ്റ് കിടന്ന് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്ന് പഠനം
വെളിച്ചമേറ്റ് കിടന്ന് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്ന് പഠനം. ഉറങ്ങുന്ന സമയം ശരീരത്തിലേക്ക് ലൈറ്റ് അടിക്കുന്നത് തലച്ചോറിൽ സമ്മർദ്ദം ചെലുത്തപ്പെടാൻ കാരണമാകും. ഇത് ധമനികളിൽ വീക്കത്തിനും ഹൃദയാഘാതത്തിന് കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തി....
വയറിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് യോഗർട്ട്
വയറിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് യോഗർട്ട്. ഇതിൽ പ്രോട്ടീനും കാൽസ്യവും വിറ്റാമിൻ ബി 12വും പ്രൊബയോട്ടിക്സും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ പല ഫ്ലേവേറുകളിൽ വിപണിയിൽ ഇറങ്ങുന്ന യോഗർട്ട് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്....
നഖങ്ങൾ പൊട്ടിപോകുന്നതിന്റെ പിന്നിലെ കാരണങ്ങൾ
നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്നതിനെയാണ് ബ്രിറ്റിൽ നെയിൽ സിൻഡ്രോം എന്ന് പറയുന്നത്. പല ഘടങ്ങൾ ഇതിന് പിന്നിലുണ്ടാകാം. പോഷകക്കുറവാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. കൂടാതെ, ഹൈപ്പോതൈറോയിഡിസം, പെരിഫറൽ...
പ്രമേഹം മൂത്രാശയത്തെ ബാധിക്കുന്നത് എങ്ങനെ? പതിവായി മൂത്രമൊഴിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്
പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല ആശങ്കയുണ്ടാക്കുന്നത്. മൂത്രാശയം പോലുള്ള സുപ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെയും പ്രമേഹം ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം മൂത്രാശയത്തിൻ്റെ അനിയന്ത്രിതമായ പ്രവർത്തനത്തിന് കാരണമാവുകയും,...
ഇന്ത്യയിൽ വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളിൽ പലതും സുരക്ഷിതമല്ലെന്ന് പഠനം
ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളിൽ പലതും സുരക്ഷിതമല്ലെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. മിക്ക പ്രോട്ടീൻ പൗഡറുകളിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയർന്ന അളവിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ,...
ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കാതെ കഴിച്ചാൽ
പലപ്പോഴും വിശപ്പും മടിയും കാരണം ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ ചൂടാക്കാതെ കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. റഫ്രിജറേറ്ററിൽ ഭക്ഷണം സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ...
തണുത്ത വെള്ളത്തിലെ കുളി ആരോഗ്യത്തിനു നല്ലതോ
തണുത്ത വെള്ളത്തിലെ കുളി ആരോഗ്യത്തിന് നല്ലതാണോ? തണുത്ത വെള്ളത്തിലെ കുളി പൊതുവെ ആരോഗ്യമുള്ള മിക്ക മുതിർന്നവർക്കും സുരക്ഷിതമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇത് ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്താനും എളുപ്പമാണ്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശ്രദ്ധ...
കുടവയർ കുറയ്ക്കാൻ നടക്കേണ്ട രീതി
കുടവയർ കുറയ്ക്കാൻ എങ്ങനെ നടക്കണം. തോളിൽ ഭാരം തൂക്കി നടക്കുന്നതിനെയാണ് റക്കിങ് എന്ന് പറയുന്നത്. ഭാരമുള്ളതെന്തെങ്കിലും ചുമന്ന് നടക്കുമ്പോൾ വേഗത്തിൽ കലോറി കത്തിക്കാൻ കാരണമാകും ഇത് ശരീരത്തിലെ പേശികളുടെ പ്രവർത്തനം സജീവമാക്കാനും സഹായിക്കുന്നു....
കൈയിലൂടെ ആണുബാധ പകരുന്നത് ഇങ്ങനെ
ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കൈ കൊണ്ട് തൊടുന്നത് അണുബാധയ്ക്കും രോഗങ്ങൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. വെറുതെയെങ്കിലും ചെവിക്കുള്ളിൽ വിരലിടാത്തവർ ഉണ്ടാകില്ല. എന്നാൽ, ഇത് ഗുരുതര അണുബാധയ്ക്ക് കാരണമാകാമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വിരലിലും...
ഹൃദയഘാതം തടയാൻ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
ഹൃദയാഘാതം തടയാൻ മുൻകരുതലുകൾ നൽകി ആരോഗ്യവകുപ്പ്. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നതെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഹൃദയാഘാതത്തെ തടയാൻ മുൻകരുതൽ പ്രധാനമാണ്. സിഗരറ്റ്...






























