30.8 C
Kerala, India
Thursday, September 24, 2026

തണുത്ത വെള്ളത്തിലെ കുളി ആരോഗ്യത്തിനു നല്ലതോ

തണുത്ത വെള്ളത്തിലെ കുളി ആരോഗ്യത്തിന് നല്ലതാണോ? തണുത്ത വെള്ളത്തിലെ കുളി പൊതുവെ ആരോഗ്യമുള്ള മിക്ക മുതിർന്നവർക്കും സുരക്ഷിതമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇത് ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്താനും എളുപ്പമാണ്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശ്രദ്ധ...

കുടവയർ കുറയ്ക്കാൻ നടക്കേണ്ട രീതി

കുടവയർ കുറയ്ക്കാൻ എങ്ങനെ നടക്കണം. തോളിൽ ഭാരം തൂക്കി നടക്കുന്നതിനെയാണ്‌ റക്കിങ്‌ എന്ന്‌ പറയുന്നത്‌. ഭാരമുള്ളതെന്തെങ്കിലും ചുമന്ന് നടക്കുമ്പോൾ വേ​ഗത്തിൽ കലോറി കത്തിക്കാൻ കാരണമാകും ഇത് ശരീരത്തിലെ പേശികളുടെ പ്രവർത്തനം സജീവമാക്കാനും സഹായിക്കുന്നു....

കൈയിലൂടെ ആണുബാധ പകരുന്നത് ഇങ്ങനെ

ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കൈ കൊണ്ട് തൊടുന്നത് അണുബാധയ്ക്കും രോഗങ്ങൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. വെറുതെയെങ്കിലും ചെവിക്കുള്ളിൽ വിരലിടാത്തവർ ഉണ്ടാകില്ല. എന്നാൽ, ഇത് ഗുരുതര അണുബാധയ്ക്ക് കാരണമാകാമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വിരലിലും...

ഹൃദയഘാതം തടയാൻ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

ഹൃദയാഘാതം തടയാൻ മുൻകരുതലുകൾ നൽകി ആരോഗ്യവകുപ്പ്. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നതെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഹൃദയാഘാതത്തെ തടയാൻ മുൻകരുതൽ പ്രധാനമാണ്. സിഗരറ്റ്...

അമീബിക് മസ്തിഷ്കജ്വരം : പമ്പ സ്നാനത്തിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിൽ, ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ...

ലോകത്ത് ക്ഷയ രോഗികളിൽ 25% ഇന്ത്യയിൽ

ക്ഷയരോഗികളിൽ 25 ശതമാനവും ഇന്ത്യയിലെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. 2024-ലെ കണക്കനുസരിച്ച് രോഗികളിൽ 25 ശതമാനവും ഇന്ത്യയിലാണെന്നതാണ് ഭീഷണി. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലിപ്പോൾ 27,10,000 രോഗികളാണുള്ളത്. ഇതിൽ 37,000 പേർ എച്ച്‌ഐവി ബാധിതരാണ്....

വിട്ടുമറാത്ത പനി, യുവാവിന്റെ കരളിൽ നിന്ന് മീൻമുള്ള് നീക്കി

വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളിൽ നിന്നും ഡോക്ടർമാർ മീൻ മുളള് കണ്ടെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്കാനിൽ കരളിൽ തറച്ച നിലയിലായിരുന്നു മീൻ മുളള്....

അറിയാം വാഴ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

നമ്മുടെയെല്ലാം ഡയറ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് വാഴപ്പഴം. പോഷകങ്ങളുടെ കലവറയാണ് ഇവ. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ പല രീതിയിൽ നാം കഴിക്കാറുമുണ്ട്. ഒരു നേന്ത്രപ്പഴത്തിൽ നിന്ന് ഏകദേശം...

പുതിയ പ്രതീക്ഷ: ചുവന്ന പഴങ്ങൾ വിഷാദ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് പഠനം

വിഷാദരോഗ ലക്ഷണങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമായേക്കാവുന്ന ഒരു പുതിയ പഠന റിപ്പോർട്ട് പുറത്ത്. തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ചുവന്ന പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു പ്രത്യേകതരം ആന്റിഓക്സിഡന്റായ ലൈക്കോപീൻ (Lycopene) വിഷാദ ലക്ഷണങ്ങളെ കുറയ്ക്കാൻ...

പ്രമേഹരോഗികൾ കാൽപാദങ്ങൾ സംരക്ഷിക്കണം! ചെറിയ മുറിവ് പോലും വലിയ അപകടമാകും

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം കാൽ പാദങ്ങളുടെ സംരക്ഷണം അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. പ്രമേഹം ബാധിച്ചവരിൽ, പാദങ്ങളിലെ ചെറിയ മുറിവ് പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും അവസ്ഥ വഷളാക്കുകയും ചെയ്യും. പ്രമേഹവും പാദങ്ങളിലെ മരവിപ്പും പ്രമേഹം...
- Advertisement -

Block title

0FansLike

Block title

0FansLike