ചന്ദ്രനില്‍ കാലുകുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു
നാസ: ചന്ദ്രനില്‍ കാലുകുത്തിയ അവസാന അമേരിക്കന്‍ യാത്രികന്‍ ആസ്‌ട്രോ നോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16നു തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു അന്ത്യം.
അപ്പോളോ 17...
തോക്കുകള്‍ കൈവശംവച്ച കേസില്‍ സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു
ജോധ്പൂര്‍ : നിയമവിരുദ്ധമായി തോക്ക് കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ സിജെഎം കോടതിയുടേതാണ് വിധി.
1998 ഒക്‌ടോബറില്‍ ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ 'ഹം...
കാണാതായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സിബിഐ കണ്ടെത്തി: പേരുമാറ്റിയതും വിവാഹം കഴിച്ചതും രണ്ടുതവണ
കൊച്ചി: മാലദ്വീപിലേക്കുള്ള യാത്രക്കിടയില്‍ കാണാതായ പട്ടാമ്പി സ്വദേശിനിയായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സി.ബി.ഐ കണ്ടെത്തി. സി.ബി.ഐ അന്വേഷിച്ചുചെല്ലുമ്പോള്‍ സൂറത്തില്‍ കേരള കലാസമിതി നടത്തുന്ന സമിതി ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലിനോക്കുകയായിരുന്നു ഇവര്‍....
സോളാര്‍ കേസില്‍ സരിത എസ്. നായരെ വീണ്ടും വിസ്തരിക്കും
കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന്റെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയെ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍നിന്ന് പണം കടത്തിയെന്ന മുന്‍ എം.എല്‍.എ ജോസ് കുറ്റിയാനിയുടെ മൊഴിയുടെ...
പിണറായി മുണ്ടുടുത്ത മമതയാണെന്ന് സുരേന്ദ്രന്റെ പരിഹാസം
കോഴിക്കോട്: കലോത്സവ വേദിയില്‍ അസഹിഷ്ണുതയെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രന്‍ പിണറായി മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത...
സൗദിയില്‍ മന്ത്രി പീയൂഷ് ചൗള പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക വെച്ചത് തലതിരിച്ച്
അബുദാബി: സൗദി അറേബ്യയില്‍ കേന്ദ്രമന്ത്രി പീയുഷ് ചൗള പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക കാണപ്പെട്ടത് തലതിരിച്ച്. സൗദി നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കായി അബുദാബിയിലെത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഇന്ത്യന്‍ പതാക...
രോഹിത് വെമുല, മായാത്ത മിന്നല്‍പ്പിണര്‍: എം.എ ബേബി
രോഹിത് വെമുലയെന്ന പോരാട്ടവീര്യം ജീവന്‍ വെടിഞ്ഞിട്ട് ഒരു വര്‍ഷം. തെറ്റുകള്‍ക്ക് നേരെ മുഷ്ടിചുരുട്ടാന്‍ പ്രായം ഒരു അടയാളമല്ലെന്ന് തെളിയിച്ച രോഹിതിന്റെ ആവേശത്തിനൊപ്പം നാളത്തെ മാറ്റൊലികളെ കുറിച്ച് എം.എ ബേബി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.
രോഹിത്...
എ.ടി.എം പരിധി 10,000 ആക്കി ഉയര്‍ത്തി; ആഴ്ചയില്‍ 24,000 തന്നെ; സൗജന്യ എ.ടി.എം ഇടപാട്...
ന്യൂഡല്‍ഹി : എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട്...
കലോത്സവ മൈതാനിയിലൂടെ…
കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തിലെ ഒമ്പത് മല്‍സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ 35 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.
നിലവിലെ ജേതാക്കളായ കോഴിക്കോടും...
ബി.ജെ.പിയ്ക്ക് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് യാചിക്കേണ്ടതില്ലെന്ന് ശോഭാ സുരേന്ദ്രന്‍
കോട്ടയം : ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിവാദ വിഷയങ്ങളില്‍ ആശയക്കുഴപ്പമില്ലെന്നും പാര്‍ട്ടിയ്ക്ക് വ്യക്തമായ ആശയവും ചട്ടക്കൂടും ഉണ്ടെന്നും...





























