ജിയോ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31ന് ശേഷവും
മുംബൈ: റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ നിലവിലെ കാലാവധിക്ക് ശേഷവും തുടരുമെന്ന് സൂചന. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് ശേഷം പുതിയ ഓഫറിന്റെ രൂപത്തിലായിരിക്കും ഇത്. മൂന്നു മാസത്തെ...
തിരുവനന്തപുരത്ത് വിമാനം റാഞ്ചാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്: കനത്ത സുരക്ഷ
തിരുവനന്തപുരം: വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കനത്ത സുരക്ഷ. ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ ബാഗുകള്‍ രണ്ടുതവണ...
കട്ടക്കില്‍ കട്ടയ്ക്ക് ഇരുടീമും, അവസാനം ഇന്ത്യയ്ക്ക് 15 റണ്‍സ് ജയം; പരമ്പര
കട്ടക്ക്: കട്ടക്കില്‍ റണ്‍ ഒഴുകിയ മത്സരത്തില്‍ 15 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 25ന് മൂന്ന് എന്ന തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ 381 എന്ന...
തൊടുപുഴയില്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; പ്ലസ്ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍
തൊടുപുഴ: തൊടുപുഴയില്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. വണ്ടമറ്റം അമ്പാട്ട് സോമന്റെ മകന്‍ അര്‍ജുനാ (20) ണ് മരിച്ചത്. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി...
ഇനി മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല; ലോകത്തെ ആദ്യ റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ വാര്‍ത്ത പ്രസിദ്ധീകരിച്ചു
ബീജിങ് : ചൈനീസ് ദിനപ്പത്രത്തില്‍ ലോകത്തെ ആദ്യ റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ലോകത്ത് ആദ്യമായാണ് റോബോട്ട് ജേര്‍ണലിസ്റ്റ് തയാറാക്കിയ വാര്‍ത്ത പത്രം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഷിയോ...
ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: കണ്ണൂരില്‍ ഹര്‍ത്താല്‍
തലശേരി: കണ്ണൂരില്‍ ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. രാഷ്ട്രീയ വൈരമാണ് ആക്രമണത്തിന് പിന്നിലെന്നും...
പാവങ്ങളുടെ റേഷനരി വെട്ടിച്ചയാള്‍ക്ക് സഹായം: അനൂപ് ജേക്കബിന് എതിരെ വിജിലന്‍സ് അന്വേഷണം
മൂവാറ്റുപുഴ: ബി.പി.എല്ലുകാര്‍ക്കുള്ള അരി വെട്ടിച്ച റേഷന്‍ കടയുടമയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി അനൂപ് ജേക്കബിന് എതിരെ വിജിലന്‍സ് അന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മുന്‍ മന്ത്രിക്ക് എതിരെ കേസ് രജിസ്റ്റര്‍...
കുടിയന്മാര്‍ക്ക് വീണ്ടും നിരാശ: മദ്യനയം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി
കൊച്ചി: മദ്യപിക്കാനുള്ള ഒരുവന്റെ അവകാശം മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി. മദ്യ ഉപയോഗം വ്യാപകമായി അപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ അധികാരത്തെ തടയാനാവില്ലെന്നും അതിനാല്‍ ഉപഭോഗം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50 പേര്‍ക്ക് ചികിത്സാ സഹായം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയില്‍നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള...
നമ്മുടെ എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാരായി: എം.ടി രമേശ്
കോട്ടയം : എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാരായി മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. മലയാള മനസിനെ ഒന്നായി കാണാന്‍ കഴിയുമെന്ന് നാമെല്ലാം വിശ്വസിച്ചിരുന്ന സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് മലയാള മണ്ണ് ആഗ്രഹിച്ചിരുന്ന...






























