29.8 C
Kerala, India
Wednesday, September 2, 2026

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്ന് ബി.ജെ.പി മന്ത്രി

ജയ്പൂര്‍: 'ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു' എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനി. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. പശുവിന്റെ...

ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍.എസ്.എസിന് എന്ത് അധികാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍എസ് എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു....

‘തെരുവുനാടകത്തിലൂടെ പബ്ലിസിറ്റിനേടാന്‍ ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല’

കാസര്‍കോട്: സംവിധായകന്‍ കമലിനു പിന്തുണയര്‍പ്പിച്ച് തെരുവു നാടകം കളിച്ചത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന വിമര്‍ശനങ്ങള്‍ക്കു മികച്ച മറുപടിയുമായി നടന്‍ അലന്‍സിയര്‍. തനിക്കു സിനിമയില്‍ നിന്നും പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും പബ്ലിസിറ്റിക്കായി തെരുവിലിറങ്ങി നാടകം കളിക്കാന്‍...

പെട്രോള്‍, ഡീസല്‍ വിലകള്‍ വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു.

കോഹ്ലിക്കും വേദന കടിച്ചുപിടിച്ച് ജാദവിനും സെഞ്ചുറി, ഇന്ത്യയ്ക്ക് മിന്നും ജയം

പൂനെ: കോഹ്ലി നായകനായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. കോഹ്ലിയുടെയും കാലിന്‌റെ വേദന കടിച്ചുപിടിച്ച് കളിച്ച ജാദവിന്‌റെയും സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 351 റണ്‍...

തിരുവനന്തപുരത്ത് കാമുകന്‍ കാമുകിയുടെ വീട്ടിലെത്തി ജീവനൊടുക്കി

തിരുവനന്തപുരം : എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായാ കാമുകന്‍ കാമുകിയുടെ വീട്ടിലെത്തി ജീവനൊടുക്കി. ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി മാധവന്‍കുട്ടിയെയാണ് കാമുകിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍...

കൊല്ലത്ത് പത്തു വയസ്സുകാരി ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം : കൊല്ലം കുണ്ടറയില്‍ പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍ക്കമ്പയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ്-ശ്രീജ ദമ്പതികളുടെ മകള്‍ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ആത്മഹത്യ അഭിനയിച്ച് കളിയ്ക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക...

നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ…? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല; ഇവിടെ ജോലിയും കിട്ടില്ല; ചില...

ന്യൂഡല്‍ഹി :നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ...? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല, ഇവിടെ ജോലിയും കിട്ടില്ല... രണ്ടിലേറെ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന വിചിത്ര നിബന്ധനയുമായി ഡല്‍ഹി സ്‌കൂളാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ...

കാണ്ഡഹാര്‍ റാഞ്ചല്‍ ; ഇന്ത്യന്‍ ജയിലിലെ ഭീകരരെ വിട്ടയ്ക്കാതെ തന്നെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന്...

ന്യൂഡല്‍ഹി : കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ പിന്തുണ ഉണ്ടായിരുന്നുവെന്നും ആ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ തടവിലുണ്ടായിരുന്ന ഭീകരരെ വിട്ടയ്ക്കാതെ യാത്രക്കാരെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും വെളിപ്പെടുത്തല്‍. മുന്‍ ദേശീയ സുരക്ഷാ...

അമേരിക്കയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനിയെ ‘നീ ഇവിടുത്തുകാരിയല്ല’ എന്നാക്ഷേപിച്ച് സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടു

ലോസ് ഏഞ്ചല്‍സ് : അമേരിക്കയില്‍ ഹിജാബ് ധരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ 'നീ ഇവിടുത്തുകാരിയല്ല' എന്ന് ആക്ഷേപിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടു. പ്രോവോ നഗരത്തിലെ ടിംപ്വ്യൂ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ജന്ന ബക്കീര്‍ (15) നെയാണ്...
- Advertisement -

Block title

0FansLike

Block title

0FansLike