ലൈംഗിക വീഡിയോ ചിത്രീകരിച്ചു: രാഹുലിന് എതിരെ അതിജീവിത കോടതിയില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ പരാതിക്കാരി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കടുത്ത ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.
തനിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച...
ശബരിമല സ്വര്‍ണക്കൊള്ള: പഴയ വാതിലുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് വാതിലുകള്‍ പരിശോധിക്കാനൊരുങ്ങി എസ്.ഐ.ടി. പരിശോധനയ്ക്ക് അന്വേഷണ സംഘത്തിന് ഹൈക്കോടതി തിങ്കളാഴ്ച അനുമതി നല്‍കിയി. കട്ടിളപ്പാളിയിലും പ്രഭാമണ്ഡലത്തിലും പാളികളിലും പൊതിഞ്ഞിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താനാണിത്.
കേസിലെ...
റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം ജനുവരി മുതൽ
റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ ധാരണയായതായി...
സവിശേഷ കാർണിവൽ ഓഫ് ദി ഡിഫ്‌റെന്റ്: സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'സവിശേഷ കാർണിവൽ ഓഫ് ദി ഡിഫ്‌റെന്റ് 'ന്റെ സമാപന സമ്മേളനം 21 ന് ഉച്ചയ്ക്ക് 12ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും സർവ്വകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ...
ഭിന്നശേഷിക്കാർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തണം
ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ ക്ഷേമം സംബന്ധിച്ച എസ് ഒ പി അന്തിമമാക്കുന്നതിനായി ശിക്ഷക് സദനിൽ സംഘടിപ്പിച്ച ജില്ലാതല കർത്തവ്യവാഹകരുടെ മേഖലാതല യോഗം സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി....
ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി എൻഡോസൾഫാൻ ബാധിത മേഖലയിൽ നിന്നും കിരൺരാജ്
കാസർകോട്ടെ എൻഡോസൾഫാൻ ബാധിത മേഖലയിൽ നിന്നുള്ള പി കിരൺരാജിന്റെ വിരൽത്തുമ്പിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. പോർട്രെയ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, നടന്മാരായ ഫഹദ് ഫാസിൽ, ഇന്ദ്രൻസ്,...
ഉത്സവവേദിയില്‍ ഗണഗീതം പാടാന്‍ ശ്രമം: തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍
ക്ഷേത്രോത്സവത്തിനിടെ ഗാനമേളയുടെ ഭാഗമായി ഗണഗീതം പാടാനുള്ള ശ്രമം തടഞ്ഞ് സി.പി.എം. കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഗായകസംഘം സംഘപരിവാര്‍ അനുകൂലമായ ഗണഗീതം പാടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വിവിധ...
വി.ഡി സതീശന് എതിരെ വെള്ളാപ്പള്ളി: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഇരട്ടത്താപ്പിന് എതിരെ രൂക്ഷ പ്രതികരണവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് അദ്ദേഹം തന്റെ പ്രതികരണം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: പ്രതിപക്ഷ നേതാവ്...
ജെ.സി ഡാനിയേൽ അവാർഡ് ശാരദയ്ക്ക്
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം...






























