24.8 C
Kerala, India
Wednesday, July 22, 2026

എസ്എസ്എല്‍സി മാതൃക ചോദ്യപേപ്പര്‍ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വഴികാട്ടിയാകുന്ന മാതൃക ചോദ്യപേപ്പര്‍ ബുക്ക്‌ലെറ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ആന്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ വിദഗദ്ധരായ നൂറ്...

ഭിന്നശേഷി സർഗ്ഗോത്സവം ‘സവിശേഷ’ കാർണിവൽ ഓഫ് ദി ഡിഫറന്റിന് തുടക്കം

ഭിന്നശേഷി സർഗ്ഗോത്സവം 'സവിശേഷ' കാർണിവൽ ഓഫ് ദി ഡിഫറന്റിന് തുടക്കം. സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു....

സ്ത്രീ ശാക്തീകരണത്തിന് ഊർജ്ജം പകർന്ന് ‘പറന്നുയരാം കരുത്തോടെ’ ക്യാമ്പയിന് തുടക്കമായി

ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന 'പറന്നുയരാം കരുത്തോടെ' സംസ്ഥാനതല ക്യാമ്പയിന് തുടക്കമായി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന...

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി : കുടുംബ വാർഷിക വരുമാനം 5 ലക്ഷം...

സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി...

ബലാത്സംഗ കേസില്‍ ജാമ്യം തേടി രാഹുല്‍ കോടതിയില്‍

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്റെ...

വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം: യുവതിക്ക് എതിരെ കുടുംബം

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് കുടുംബം. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം...

ആസൂത്രണമികവിൽ ശബരിമല ദർശനം; റെക്കോർഡ് ഭക്തർ, ചരിത്ര വരുമാനം

കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച ദർശനപുണ്യത്തോടെ 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് 20ന് സമാപനം. സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മാസങ്ങൾ നീണ്ട കൃത്യമായ...

സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് സൗകര്യം ആരംഭിച്ചു. നൂതന സാങ്കേതിക ഉൽപ്പന്നങ്ങളുടെ വികസനവും നിർമ്മാണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡിജിറ്റൽ...

‘പറന്നുയരാം കരുത്തോടെ’ :വനിതാ കമ്മീഷൻ ക്യാമ്പയിൻ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന 'പറന്നുയരാം കരുത്തോടെ' ക്യാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ....

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം 24 ന്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ...
- Advertisement -

Block title

0FansLike

Block title

0FansLike