ഇ.ഡി റെയ്ഡ്: മൗനം തുടര്ന്ന് വി.ഡി സതീശന്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് നടന്ന ഇ.ഡി റെയ്ഡില് വീണ്ടും ഒഴിഞ്ഞുമാറി വി.ഡി സതീശന്. പെരുന്നാള് ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടില് സന്ദര്ശനം നടത്തുന്നതിന് ഇടെയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി...
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് വീണ്ടും അറസ്റ്റ്
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് രണ്ട് സി.പി.എം പ്രവര്ത്തകര് കൂടി അറസ്റ്റില്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് നടന്ന റെയ്ഡിന് പിന്നാലെ ആയിരുന്നു സംഭവം. ഇന്നലെ അഞ്ച് പാര്ട്ടി പ്രവര്ത്തകരുടെ...
വീണാ വിജയന് സമന്സ്: 242 ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ച് ഇ.ഡി
റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് വീണയ്ക്ക് സമന്സ് അയച്ച് ഇ.ഡി. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 242 ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ചിട്ടുണ്ട്. റെയ്ഡില് വീണയില് നിന്ന് പിടിച്ചെടുത്ത ബാങ്ക് രേഖകളുടെ...
ഇ.ഡി റെയ്ഡില് പ്രതിഷേധം ഡല്ഹിയിലും
മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില് ഇ.ഡി നടത്തിയ റെയ്ഡിന് എതിരെ ഡല്ഹിയിലും പ്രതിഷേധം. ഇ.ഡി ആസ്ഥാനത്തേയ്ക്ക് സി.പി.എം നടത്തിയ പ്രതിഷേധത്തില് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കീ.
ജനറല് സെക്രട്ടറി എം.എ...
എബോള ലക്ഷണം: യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
എബോള വൈറസ് സംശയത്തെ തുടര്ന്ന് ബാംഗളൂരില് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. 28കാരിയായ ഉഗാണ്ടന് സ്വദേശിനിയുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
എബോള വൈറസ് ബാധ റിപ്പോര്ട്ട് ചെയ്ത രാജ്യമാണ് ഉഗാണ്ട. യുവതി ഉഗാണ്ടയില്നിന്നും ആദ്യം...
തളര്ത്തി കളയാമെന്ന് വ്യാമോഹിക്കേണ്ട: പിണറായി വിജയന്
ഇ.ഡി റെയ്ഡിന് ശേഷം പാര്ട്ടി പ്രവര്ത്തകരെ അഭിവാദ്യം ചെയ്ത് മുന് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്. അദ്ദേഹം താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില് നടത്തിയ പരിശോധനയ്ക്ക് ശേഷം...
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ശതമാനം വിജയം ഈ വര്ഷം രേഖപ്പെടുത്തി. വൊക്കേഷണല് ഹയര്സെക്കണ്ടറി വിഭാഗത്തില് 72.49 ശതമാനമാണ് വിജയം.
1990 സ്കൂളുകളില് നിന്നായി ആകെ 372423 വിദ്യാര്ത്ഥികള് പ്ലസ് ടു...
നിയമ നടപടിക്ക് ഒരുങ്ങി നടി അന്സിബ
നടന് ടിനി ടോമിന് എതിരെ പരാതി നല്കാനൊരുങ്ങി നടി അന്സിബ. വ്യക്തിഹത്യ നടത്തിയ നടന് എതിരെ പോലീസിലും ആഭ്യന്തര മന്ത്രിക്കും പരാതി നല്കും. ഇതിനൊപ്പം, തന്നെ പോലീസ് സ്റ്റേഷനില് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ച...
അഴിമതി മുക്ത കേരളത്തിനായി ‘പ്രൊജക്ട് സീറോ’ പദ്ധതി
സംസ്ഥാനത്തെ അഴിമതി പൂര്ണമായും തുടച്ചുനീക്കുന്നതിന് പ്രൊജക്ട് സീറോ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണ കേന്ദ്രങ്ങളില് നടക്കുന്ന അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്ക്ക് പരാതി നല്കുന്നതിന് പുതിയ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കൈമടക്ക് കൊടുക്കാതെ...
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ; ശിൽപശാല സംഘടിപ്പിച്ചു
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഐ എം ജിയിൽ സംഘടിപ്പിച്ച ശിൽപശാല ആരോഗ്യ, ഭക്ഷ്യസുരക്ഷ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ പ്രകൃതിക്കുണ്ടാകുന്ന...






























