മാധ്യമ രംഗത്തും തട്ടിപ്പുകള് വ്യാപകമാകുന്നു: ബ്ലാക്ക് മെയിലിങ് ജേര്ണലിസത്തിനെതിരെയും ‘ഓപ്പറേഷന് തൂഫാന്’ വേണമെന്ന് കോം...
കൊച്ചി: കേരളത്തിലെ ലഹരി മാഫിയാ സംഘങ്ങള്ക്ക് എതിരെ 'ഓപ്പറേഷന് തൂഫാന്' എന്ന പേരില് ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്ക്കാര് ഡിജിറ്റല് മാധ്യമ പ്രവര്ത്തകര് എന്നപേരില് തട്ടിപ്പുകളും ബ്ലാക്മെയിലിങും നടത്തുന്ന സംഘങ്ങള്ക്കെതിരെയും കര്ശന...
തലസ്ഥാനത്ത് രണ്ടാം മെഡിക്കല് കോളേജിന്അനുമതി തേടി മന്ത്രി കെ.മുരളീധരന്, ഉറപ്പ് നല്കി കേന്ദ്രമന്ത്രി ജെ.പി.നദ്ദ
തിരുവനന്തപുരം : തലസ്ഥാന ജില്ലയില് രണ്ടാം മെഡിക്കല് കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വര്ഷം പ്രവേശനം നടത്താനുള്ള ഇടപെടല് ഉണ്ടാകണമെന്നും കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരന്....
പ്രിയദര്ശിനിക്ക് എതിരെ വടിയെടുത്ത് ബസ് ഉടമകള്: നാല് ജില്ലകളില് സമരം
സ്ത്രീകള്ക്ക് സൗജന്യ യാത്ര ഒരുക്കിയ പ്രിയദര്ശനി പദ്ധതിയില് പ്രതിഷേധിച്ച് ഇന്ന് നാല് ജില്ലകളില് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന് സര്ക്കാര് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്...
മേപ്പാടി മണ്ണിടിച്ചില്: തുരങ്ക പാതയുടെ തുടര് നിര്മ്മാണം വിദഗ്ത പരിശോധനയ്ക്ക് ശേഷം മാത്രം
വയനാട് മേപ്പാടിയില് തുരങ്ക പാത നിര്മ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില് നിര്മ്മാണ പ്രവര്ത്തനങ്ങള് താല്ക്കാലികമായി നിര്ത്തിവയ്ക്കാന് സര്ക്കാര് തീരുമാനം. നിര്മാണം തുടരുന്നത് വിശദ പഠനത്തിന് ശേഷം മതിയെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം.
നിര്മ്മാണം നടക്കുന്ന...
നാലുപേര്ക്ക് പുതുജീവനേകി വീഷ്ണു യാത്രയായി: സംസ്ഥാനത്ത വീണ്ടും അവയവദാനം
സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങല് സ്വദേശി 20 വയസ്സുകാരനായ വിഷ്ണുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകള് കോഴിക്കോട് മിംസ് ആശുപത്രിയില് നിന്നും കോട്ടയം മെഡിക്കല് കോളേജിലേയ്ക്ക് കൊണ്ടുപോകും.
വിഷ്ണുവിന്റെ കരള്, കിഡ്നി,...
വയനാട് മണ്ണിടിച്ചിലില് രണ്ട് മരണമെന്ന് സൂചന: മുപ്പതോളം പേര് കുടുങ്ങിക്കിടക്കുന്നു
കനത്ത മഴയില് വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില് കുടുങ്ങിയ രണ്ടുപേര് മരണപ്പെട്ടതായി റിപ്പോര്ട്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന. എന്നാല് ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. മാധ്യമ റിപ്പോര്ട്ടുകള് പ്രകാരം അപകടത്തില്...
ടൗണ്ഷിപ്പിലെ 157 വീടുകള് സെപ്റ്റംബര് 30 നകം പൂര്ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
മുണ്ടക്കൈ - ചൂരല്മല ഉരുള്പൊട്ടല് ദുരന്ത ബാധിതര്ക്കായി ഏല്സ്റ്റണ് എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്ഷിപ്പില് നിര്മ്മാണം നടക്കുന്ന 157 വീടുകള് സെപ്റ്റംബര് 30 നകം പൂര്ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു....
ആരോഗ്യവകുപ്പിലെ പത്തുവർഷത്തെ പർച്ചേസ് ; വിഗ്ദ്ധമിതി രൂപീകരിച്ച് അന്വേഷണം, രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം :...
തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന...
പിആര്ഡി, പി.എസ്.സി ഒത്തുകളി: അസിസ്റ്റന്റ് ഇന്ഫര്മേഷന് ഓഫീസര് പരീക്ഷയില് വ്യാപക ക്രമക്കേട്
പി.എസ്.സിയില് നിയമന വിവാദം കൂടുതല് പരീക്ഷകളിലേയ്ക്ക് പടരുന്നു. പ്ലാനിങ് ബോര്ഡ് പരീക്ഷയില് തിരിമറി നടന്നതിന് തെളിവുകള് പുറത്തുവന്നതിന് പിന്നാലെ അസിസ്റ്റന്റ് ഇന്ഫര്മേഷന് ഓഫീസര് (എഐഒ) നിയമനത്തില് റാങ്ക് പട്ടികയിലുള്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്കായി യോഗ്യതകളില് മാറ്റം...
കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം :ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരങ്ങള് നിര്ദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകല്പ്പം ജനസമ്പര്ക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനില് അധികം...





























