ആരോഗ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫ് സംഘത്തില് കൂട്ടരാജി, കാരണം അധികാര തര്ക്കമെന്ന് സൂചന
ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പേഴ്സണല് സ്റ്റാഫില് അപ്രതീക്ഷിത രാജി. അഡീഷണല് പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവച്ചത്. രാജിയുടെ കാരണം വ്യക്തമല്ലെങ്കിലും അമിത ജോലിഭാരമാണ് കാരണമെന്നാണ് ഔദ്യോഗിക...
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, എല്ല ജില്ലകളിലും യെല്ലോ അലര്ട്ട്
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളില് നാളെ യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കണ്ണൂര്, കാസര്കോട് ജില്ലകളില്...
വിപിഎന് കമ്പനികള്ക്ക് നിയന്ത്രണം കൊണ്ടുവരാന് കേന്ദ്ര സര്ക്കാര്
വിപിഎന്നിന് നിയന്ത്രണം വരുന്നു. വിപിഎന് സേവന ദാതാക്കള്ക്ക് കടുത്ത നിയന്ത്രണം ഏര്പ്പെടുത്താന് കേന്ദ്ര സര്ക്കാര് തീരുമാനം.
കേന്ദ്രസര്ക്കാര് നിയന്ത്രണമുള്ളതും നിരോധിച്ചതുമായ വെബ്സൈറ്റുകള് നിരവധിയാളുകള് വിപിഎന് സഹായത്തോടെ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ഇത് തടയുന്നതിനാണ് സര്ക്കാരിന്റെ നീക്കും....
പി.എസ്.സി നിയമനങ്ങളില് പിടിമുറുക്കാന് സര്ക്കാര്, ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാന് മൂന്നാഴ്ച സമയം
മൂന്ന് ആഴ്ചയ്ക്ക് ഉള്ളില് ഒഴിവുകള് പി.എസ്.സിക്ക് റിപ്പോര്ട്ട് ചെയ്യാന് കര്ശന നിര്ദ്ദേശം നല്കി സര്ക്കാര്. പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് അടക്കമാണ് നിര്ദ്ദേശം നല്കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്ക് എതിരെ കര്ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും സര്ക്കാര്...
വിഴിഞ്ഞം വില്ക്കാന് നീക്കം: കോണ്ഗ്രസില് അതൃപ്തി പുകയുന്നു
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില് അദാനിക്ക് അനുകൂലമായി സംസ്ഥാന സര്ക്കാര് നിലപാടെടുത്ത വിഷയത്തില് കോണ്ഗ്രസില് ഭിന്നത കടുക്കുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് മുമ്പ് വി.ഡി സതീശന് നടത്തിയ മംഗലാപുരം യാത്ര പിന്പറ്റിയാണ് തര്ക്കം കൊഴുക്കുന്നത്....
ജനനായകന് കണ്ടത് 1.2 കോടി ആളുകള്: റിലീസിന് മുമ്പേ ചിത്രത്തിന് തിരിച്ചടി
തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകന്റെ വ്യാജ പതിപ്പ് കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. നിലവില് റിലീസിങ് നടപടികള് നിയമക്കുരുക്കില് തുടരുന്ന ചിത്രത്തിന്റെ പതിപ്പ് ചോര്ന്നിരുന്നു. ഈ കേസില് അറസ്റ്റിലായ പ്രതികളുടെ...
വെള്ളാപ്പള്ളിയുടെ പത്മഭൂഷണ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
വെള്ളാപ്പള്ളി നടേശന് നല്കിയ പത്ഭഭൂഷണ് പുരസ്കാരം റദ്ദാക്കണമെന്ന് ഹര്ജി തള്ളി ഹൈക്കോടതി. വിഷയത്തില് ഇടപെടാന് കഴിയില്ലെന്നും കേസുകള് നിലവിലുണ്ടെന്ന കാരണത്താല് ഒരാളെ കുറ്റക്കാരനായി കാണാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വെള്ളാപ്പള്ളിക്ക് എതിരായ കേസുകളില് വിചാരണ...
സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. അതേസമയം ചെറിയ...
ഇന്ധനവില കുറച്ച് നയാര എനര്ജി: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു
പശ്ചിമേഷ്യയിലെ സംഘര്ഷങ്ങളില് അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറച്ച് സ്വകാര്യ കമ്പനിയായ നയാര എനര്ജി. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.
രാജ്യവ്യാപകമായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 7000 പമ്പുകളില് പുതിക്കിയ വില...
പോലീസുകാര് മതപരമായ ചടങ്ങുകളില് യൂണിഫോമില് പങ്കെടുക്കേണ്ടതില്ല: സര്ക്കുലര് ഇറക്കി ഡിജിപി
പൊലീസ് ഉദ്യോഗസ്ഥര് ഔദ്യോഗിക വേഷത്തില് മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് സര്ക്കുലര്. ഡിജിപി പുറത്തിറക്കിയ സര്ക്കുലറിലാണ് ഈ നിര്ദേശങ്ങളുള്ളത്.
ഉദ്യോഗസ്ഥര് മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തില് പങ്കെടുക്കുകയും ഈ ചടങ്ങളുടെ ദൃശ്യങ്ങള് റീല്സായി...






























