30.8 C
Kerala, India
Wednesday, November 11, 2026

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളിൽ യെലോ അലർട്ട്

ഉയർന്ന താപനില മുന്നറിയിപ്പിന തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്....

ജനപ്രിയം പ്രേക്ഷകർക്ക് വിഷുദിനാശംസകൾ

മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി.  എല്ലാവർക്കും ഡോക്ടർ ലൈവ് മീഡിയയുടെ സ്നേഹത്തിന്റെയും സമൃദ്ധിയുടെയും  വിഷു ആശംസകൾ വിഷു ആഘോഷങ്ങൾക്കിടയിൽ...

പെൺകുട്ടികൾ പ്രധാന മന്ത്രിയെക്കാൾ തിരക്കുള്ളവർ

റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടികൾ പ്രധാന മന്ത്രിയെക്കാൾ തിരക്കുള്ളവർ സിനിമാനടൻ സലിംകുമാർ കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ പറഞ്ഞ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇതിനെ അനുകൂലിക്കുന്നവരും പ്രീതികൂലിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിനെ...

പ്രകൃതിവിരുദ്ധ പീഡനം ; ആൺകുട്ടികളും സുരക്ഷിതർ അല്ല

തൃശൂർ മാളയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിക്കവേ ആറുവയസ്സുകാരനെ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ജിജോയെ അറസ്റ്റ് ചെയ്തു. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. തെളിവെടുപ്പിനിടെ നാട്ടുകാർ രോക്ഷാകുലമായ് വൈകാരികസംഭവങ്ങളാണ് അരാഗേറിയത് .വീടിന്...

കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക്...

തുടർച്ചയായി 32 മണിക്കൂർ ഉറങ്ങി; തലച്ചോറിനെ ബാധിച്ചത് അപൂർവ ഫംഗസ്

തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിയെ ഷാർജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ക്ഷീണിതനായി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ 51 വയസ്സുകാരനാണ് ഷാർജയിലെ താമസസ്ഥത്ത് 32 മണിക്കൂർ നീണ്ട ഗാഢനിദ്രയിലമർന്നത്. ഉറക്കത്തിൽ ഒരു മായാലോകത്തെത്തിപ്പെട്ട...

റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും

റിലേഷൻഷിപ്പ് ഹാപ്പിയാണെങ്കിൽ സ്ത്രീകൾക്ക് തടി കൂടും എന്ന് വിദഗ്ധരുടെ റിപ്പോർട്ട്. വിവാഹം കഴിഞ്ഞ സ്ത്രീകളിൽ അല്ലെങ്കിൽ പ്രണയ ബന്ധത്തിലായിരിക്കുന്ന സ്ത്രീകൾക്ക് പെട്ടെന്ന് ശരീരഭാരം കൂടുന്നതായി ശ്രദ്ധിച്ചിട്ടില്ലേ, പങ്കാളിക്കൊപ്പം സുരക്ഷിതമെന്ന് തോന്നൽ ഉണ്ടായാൽ സ്ത്രീകളിലെ...

പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരം

പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരംആകുമെന്ന് റിപ്പോർട്ടുകൾ. ദിവസവും കഴിച്ചാൽ കാൻസറിന് വരെ കാരണമാകാം എന്നാണ് ചില റിപോർട്ടുകൾ വ്യക്തമാക്കുന്നത്. പപ്പടത്തോടുള്ള പ്രിയം അമിതമായാൽ ആരോ​ഗ്യത്തിന് പണിയാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലതരത്തിലുള്ള പപ്പടങ്ങൾ ഇന്ന്...

ഡി.എൻ.എയിൽ 18കോടി സവിശേഷ വകഭേദങ്ങൾ കണ്ടെത്തി

ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന ജനസംഖ്യയിൽ നിന്നുള്ള ഏകദേശം 10,000 മനുഷ്യ ജീനോമുകൾ മാപ്പ് ചെയ്യുന്ന ഗവേഷണത്തിൽ ഡി.എൻ.എയിൽ 18കോടി സവിശേഷ വകഭേദങ്ങൾ കണ്ടെത്തിയാതായി ശാസ്ത്രജ്ഞർ. ജീൻ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിൽസാ ഔഷധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷയുടെ വിരൽ...

ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിയെ പുറത്താക്കി

തമിഴ് നാട്ടിൽ ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിയെ പരീക്ഷാഹാളിൽ കയറ്റാതെ തറയിലിരുത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊള്ളാച്ചി കിണത്തുകടവ് ശെങ്കുട്ടുപാളയത്തെ സ്വകാര്യ സ്കൂളിലാണു സംഭവം. കുട്ടിയുടെ പിതാവ് സുരേന്ദ്രരാജിന്റെ പരാതിയിൽ സ്കൂൾ മാനേജർ തങ്കവേൽ...
- Advertisement -

Block title

0FansLike

Block title

0FansLike