ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയാതായി റിപ്പോർട്ട്
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയാതായി റിപ്പോർട്ട്. തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം...
മനുഷ്യ ശരീരത്തിന് എത്രത്തോളം ചൂട് താങ്ങാന്‍ കഴിയും എന്നതിനെ സംബന്ധിച്ച് ഗവേഷകര്‍ പഠനം നടത്തിയതായി...
മനുഷ്യ ശരീരത്തിന് എത്രത്തോളം ചൂട് താങ്ങാന്‍ കഴിയും എന്നതിനെ സംബന്ധിച്ച് ഗവേഷകര്‍ പഠനം നടത്തിയതായി റിപ്പോര്‍ട്ട്. അതികഠിനമായ ഉഷ്ണതരംഗങ്ങള്‍ രൂക്ഷമാകുന്നതോടെ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രതിരോധശേഷി കുറഞ്ഞവരില്‍ വേഗത്തില്‍...
ഇന്ന് ലോക ഓട്ടിസം അവബോധ ദിനം
ഇന്ന് ലോക ഓട്ടിസം അവബോധ ദിനം. ഓട്ടിസം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. വളർച്ചാവികാസത്തിൽ തലച്ചോറിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഓട്ടിസം സ്‌പെക്ട്രം. ആശയവിനിമയശേഷി ഇല്ലാതിരിക്കുക, സമൂഹവുമായുള്ള ഇടപെടലുകളിൽ വിമുഖത കാണിക്കുക, ഭാഷാവൈകല്യം, ആവർത്തിച്ചുള്ള പെരുമാറ്റം...
ലൈംഗിക ബന്ധം ഇല്ലാതെയും എസ്ടിഐ പകരുമെന്ന് റിപ്പോർട്ട്
ലൈംഗിക ബന്ധം ഇല്ലാതെയും എസ്ടിഐ പകരുമെന്ന് റിപ്പോർട്ട്. സിഫിലിസ്, ഗൊണേറിയ, ഹെര്‍പസ്, എച്ച്‌ഐവി എന്നി സെക്ഷ്വലി ട്രാന്‍സ്‌മിറ്റഡ് ഇന്‍ഫെക്ഷനുകള്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണെന്നാണ്. എന്നാല്‍ ലിംഗവും യോനിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന...
കഷണ്ടിത്തലയ്ക്ക് വെയിലത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലയെന്ന് വിദഗ്ധ ഡോക്ടർമാരുടെ ഉറപ്പ്
കഷണ്ടിത്തലയ്ക്ക് വെയിലത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലയെന്ന് വിദഗ്ധ ഡോക്ടർമാരുടെ ഉറപ്പ്. കാലങ്ങൾക്കൊണ്ട് ശരീരത്തിലെ മറ്റു ചർമഭാഗംപോലെ തന്നെ വെയിലേൽക്കാൻ പാകപ്പെട്ടതാണ് കഷണ്ടി. അതേസമയം ചൂടല്ലേ വിയർക്കുമെന്ന് കരുതി മൊട്ടയടിച്ചേക്കാമെന്ന് കരുതുന്നവർ സൂക്ഷിക്കണം. ചൂടുകാലത്ത് പെട്ടെന്ന്...
സംസ്ഥാനത്ത് ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
സംസ്ഥാനത്ത് ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഏപ്രിൽ മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം...
ഉറങ്ങാന്‍ നേരം ഫോണില്‍ നോക്കിയിരിക്കുന്നത് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ഉറക്കത്തെ കുറയ്ക്കുകയും തലച്ചോറിന് ഗുരുതരമായ കേടുപാടുകള്‍...
ഉറങ്ങാന്‍ നേരം ഫോണില്‍ നോക്കിയിരിക്കുന്നത് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ഉറക്കത്തെ കുറയ്ക്കുകയും തലച്ചോറിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുമെന്ന് പഠന റിപ്പോർട്ട്. ജാമ നെറ്റ്‌വര്‍ക്ക് എന്ന ജേണലിലാണ് ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സമയത്തെ ഫോണ്‍ ഉപയോഗത്തിന്റെ...
കൊടിഞ്ഞി ഗ്രാമത്തിൽ ഇരട്ടക്കുട്ടികളിലധികവും മാസം തികയുംമുൻപേ ജനിച്ചവരും വൈകിമാത്രം മുലപ്പാൽകിട്ടിയവരും എന്ന് പഠന റിപ്പോർട്ട്
മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തിൽ ഇരട്ടക്കുട്ടികളിലധികവും മാസം തികയുംമുൻപേ ജനിച്ചവരും വൈകിമാത്രം മുലപ്പാൽകിട്ടിയവരും എന്ന് പഠന റിപ്പോർട്ട്. ഭോപാൽ, ഭുവനേശ്വർ എയിംസുകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസിന്റെ ഭാഗമായ...
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം തന്റെ ആരോഗ്യം വീണ്ടെടുത്തതായി സുനിത വില്യംസ്
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം തന്റെ ആരോഗ്യം വീണ്ടെടുത്തതായി സുനിത വില്യംസ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 4 മൈലാണ് സുനിത വില്യംസ് ഓടിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിൽക്കുമ്പോൾ ജോലിയിൽ...
സംസ്ഥാനത്ത് പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെഎസ്ഡിപി ഒരുങ്ങുന്നു
സംസ്ഥാനത്ത് പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെഎസ്ഡിപി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ 'മെഡിമാര്‍ട്ട്' എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ 8ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. 10 മുതല്‍ 90...






























