26.8 C
Kerala, India
Tuesday, November 10, 2026

മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം

മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം. സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിറോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവ് ചൂണ്ടിക്കാണിക്കുന്നത്. വേനല്‍കാല രാത്രികളിലാണ് മിന്നാമിനുങ്ങുകളെ കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ ഈര്‍പ്പമുള്ള ചുറ്റുപാടുകളായ...

ആരെല്ലാം പഞ്ചസാര ഒഴിവാക്കണം ?

ആരെല്ലാം പഞ്ചസാര ഒഴിവാക്കണം. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ പഞ്ചസാര നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങളറിയാം. പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തിന്റെ ഭാരം കുറയുകയും മുഖത്തിന്...

രാസലഹരി ഉപയോഗത്തിൽ കേരളം മുന്നോട്ട്

രാസലഹരി ഉപയോഗത്തിൽ കേരളം മുന്നോട്ട്, ജെട്ടിക്കുന്ന കണക്കുകൾ പുറത്ത്, രാജ്യത്ത് രാസലഹരി ഉപയോഗിക്കുന്ന ജില്ലകളുടെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളാണ്...

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

സ്‌കൂള്‍ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെ തിരുവനന്തപുരം ആറ്റിങ്ങലില്‍ ആലംകോട് ആണ് അപകടമുണ്ടായത്. ഈ സമയം 30ഓളം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ സ്‌കൂള്‍...

ഗ്ലാസ് ബോട്ടിലുകളിൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന് പഠനം

ഗ്ലാസ് ബോട്ടിലുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകളേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന് പുതിയ പഠനം. ഫ്രാൻസിലെ ഭഷ്യ സുരക്ഷാ ഏജൻസിയായ എ.എൻ.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ജേണൽ ഓഫ് ഫുഡ് കംപോസിഷ്യൻ...

പനി ഉള്ളപ്പോൾ പഴം കഴിക്കുന്നത് നല്ലതാണോ

പനി ഉള്ളപ്പോൾ പഴം കഴിക്കുന്നത് നല്ലതാണോ. ഏത് സീസണിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, മ​ഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ കൂടിയാണ്. ദഹനം...

മുൻ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. വിഎസ്സിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും...

പ​ക​ർ​ച്ച​വ്യാ​ധി; ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ ബാ​ധി​ക്കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ലൊ​ന്നനു ഡെ​ങ്കി​പ്പ​നി. വൈ​റ​സ് ശ​രീ​ര​ത്തി​ലെ​ത്തി ര​ണ്ടു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. ക​ടു​ത്ത പ​നി, അ​സ​ഹ്യ​മാ​യ...

ഐസ്ക്രീം കഴിച്ചാൽ തലവേദന അനുഭവപ്പെടാറുണ്ടോ?

ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണമായി വിദക്തർ പറയുന്നത്. തലയുടെ മുൻഭാഗത്ത് കടുത്ത വേദന...

നഖം കടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?

നഖം കടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ആ ശീലം അത്ര നല്ലതല്ല എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. ലോകജനസംഖ്യയിൽ 20 മുതൽ 30 ശതമാനം പേരെ ബാധിക്കുന്നതാണ് ‘ഓണിക്കോഫാഗിയ’ എന്ന നഖംകടി...
- Advertisement -

Block title

0FansLike

Block title

0FansLike