ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണം; സുപ്രീം കോടതി
രാജ്യത്തെ എല്ലാ ഡോക്ടർമാരും ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാർമിക വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...
സിനിമാ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
സിനിമാ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കരൾ നൽകാൻ മകൾ...
ഗ്രിൽഡ് ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ? പാചകം ശരിയായില്ലെങ്കില്‍ പണി കിട്ടും
ഗ്രിൽഡ് ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ? ചിക്കൻ ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ദോഷമേറെയാണെന്ന് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ ചൂണ്ടിക്കാട്ടുന്നു. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ ഉയർന്ന ചൂടിൽ വേവിക്കുന്നതും...
അർബുദ സ്ഥിരീകരണത്തേക്കുറിച്ച് തുറന്നുപറഞ്ഞു WWE താരം
അർബുദ സ്ഥിരീകരണത്തേക്കുറിച്ച് തുറന്നുപറഞ്ഞു WWE താരം ജോൺ സീന. പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ജോൺ സീന രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. സൺസ്ക്രീൻ ഉപയോഗം ചർമാർബുദത്തെ പ്രതിരോധിക്കുന്നതിൽ എത്രത്തോളം പ്രധാനമാണെന്ന് ജോൺ...
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ ജീവിതം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഹോദരി
25-ാം ജന്മദിനത്തിന് മുമ്പായി പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ മിഷ അഗര്‍വാള്‍ ജീവിതം അവസാനിപ്പിച്ചതിന് പിന്നിലെ കാരണമറിഞ്ഞ ഞെട്ടലിലാണ് താരത്തിന്റെ ഫോളോവേഴ്‌സ്. ഇന്‍സ്റ്റാഗ്രാം റീലുകള്‍ക്ക് റീച്ച് കുറഞ്ഞതും, ഫോളോവേഴ്‌സില്‍ കുറവുണ്ടായതുമാണ് താരം ജീവിതം...
മുളച്ച ഉരുളക്കിഴങ്ങ് ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ടോ?
മുളച്ച ഉരുളക്കിഴങ്ങ് ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ടോ? സുരക്ഷിതമല്ലെന്നു കേട്ടാലും മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും, എന്നാൽ ഇത് ഉപയോഗിക്കരുതെന്ന് വിദഗ്ധർ പറയുന്നു. മുളച്ച ഉരുളക്കിഴങ്ങിൽ വിഷാംശം ഉണ്ടെന്നും, അത് ഭക്ഷ്യവിഷബാധയ്ക്കും...
അമീബിക്ക് മസ്തിഷ്‌ക ജ്വരം; പുതുക്കിയ മാർഗരേഖ പുറത്തിറക്കി
സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കി. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ തുടങ്ങിയവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ...
ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ഫോൺ ഉപോയോഗിക്കുന്നവരാണോ നിങ്ങൾ?
ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ഫോൺ ഉപോയോഗിക്കുന്നവരാണോ നിങ്ങൾ? മൊബൈൽ ഫോണിന്റെ അമിതോപയോഗം ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയ്ക്കപ്പുറം ഹൃദയാരോഗ്യത്തേക്കൂടി സാരമായി ബാധിക്കുന്നു എന്ന് പുതിയ പഠനറിപ്പോർട് ചൂണ്ടിക്കാട്ടുന്നു. ക്യുറിയസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്....
തമിഴ് സിനിമാതാരം അജിത് കുമാര്‍ ആശുപത്രിവിട്ടു
കാലിന് പരിക്കേറ്റ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയ തമിഴ് സിനിമാതാരം അജിത് കുമാര്‍ ആശുപത്രിവിട്ടു. സാരമായ പരിക്ക് മാത്രമേ ഉള്ളുവെന്നാണ് സൂചന. തിങ്കളാഴ്ച ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് താരം പത്മഭൂഷണ്‍...
പുകവലിയും മദ്യപാനവും നല്ല ശീലമല്ല; ഓർമിപ്പിച്ച് റാപ്പർ വേടൻ
പുകവലിയും മദ്യപാനവും നല്ല ശീലങ്ങൾ അല്ലെന്ന് ഓർമിപ്പിച്ച് പ്രമുഖ റാപ്പർ ഹിരൺ ദാസ് മുരളി എന്ന വേടൻ. കഞ്ചാവ് കൈവശം വെച്ചതിന് താരത്തെ മുമ്പ് എക്‌സ്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിന്...






























