പകർച്ചവ്യാധി; ജാഗ്രതപുലർത്തണമെന്ന് ആരോഗ്യവകുപ്പ്
കൊതുകുജന്യ രോഗങ്ങളിൽ വളരെയധികം ജാഗ്രതപുലർത്തണമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന പകർച്ചവ്യാധികളിലൊന്നനു ഡെങ്കിപ്പനി. വൈറസ് ശരീരത്തിലെത്തി രണ്ടു മുതൽ ഏഴു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, അസഹ്യമായ...
ഐസ്ക്രീം കഴിച്ചാൽ തലവേദന അനുഭവപ്പെടാറുണ്ടോ?
ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണമായി വിദക്തർ പറയുന്നത്. തലയുടെ മുൻഭാഗത്ത് കടുത്ത വേദന...
നഖം കടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?
നഖം കടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ ആ ശീലം അത്ര നല്ലതല്ല എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. ലോകജനസംഖ്യയിൽ 20 മുതൽ 30 ശതമാനം പേരെ ബാധിക്കുന്നതാണ് ‘ഓണിക്കോഫാഗിയ’ എന്ന നഖംകടി...
സൗന്ദര്യ വർദ്ധക ചികിത്സയ്ക്കിടെ ദാരുണാന്ത്യം
സൗന്ദര്യ വർദ്ധക ചികിത്സയ്ക്കിടെ പ്രമുഖ തായ്‌വാൻ മോഡലിന് ദാരുണാന്ത്യം. 30കാരിയും കാർ ഷോ മോഡലുമായ കായ് യുക്സിനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോസ്മെറ്റിക് ഡോക്ടർ ഇൻഞ്ചക്ഷൻ എടുത്തതിനുപിന്നാലെയാണ് ആരോഗ്യനില വഷളായതെന്ന് പറയപെടുന്നു. സോഷ്യൽ മീഡിയയിൽ...
ഗുളികയിൽ കമ്പി കഷണം; ബാലാവകാശ കമ്മീഷൻ കേസ് എടുത്തു
ഗുളികയിൽ കമ്പി കഷണം കിട്ടിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തതായി റിപ്പോർട്ട്. പാലക്കാട് മണ്ണാർക്കാട് ആരോഗ്യ കേന്ദ്രത്തിൽ നിന്നും കുട്ടിക്ക് കൊടുത്ത പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷണം കിട്ടിയതായി പരാതിക്കാർ ആരോപണം ഉന്നയിച്ചത്....
നാലു വയസുകാരിയെ പുലി പിടിച്ചു
നാലു വയസുകാരിയെ പുലി പിടിച്ചു, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ ആണ് പുലി പിടിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് വാൽപ്പാറയിൽ ഈ ദാരുണ സംഭവം ഉണ്ടായത്. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി...
ലൈംഗിക താൽപര്യം കുറയുന്നതിന് പ്രസവം കാരണമാകുന്നതായി പഠനം
സ്ത്രീകളിലെ ലൈംഗിക താൽപര്യം കുറയുന്നതിന് പ്രസവം ഒരു കാരണമാകുന്നതായി പഠനം. പ്രസവാനന്തരം സ്ത്രീകളിലെ ഹോർമോണുകളിൽ വരുന്ന വ്യത്യാസവും ജീവിത ശൈലിയിലെ മാറ്റവും ഇതിന് കാരണമാകുന്നു. കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ...
ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു
ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ആദിദേവ് എന്ന അങ്കണവാടി വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത് എന്നും കാലപ്പഴക്കം ചെന്ന ഫാനായിരുന്നു ഉണ്ടായിരുന്നതെന്നും എന്നും ആരോപണങ്ങൾ...
നട്സുകൾ നമ്മുടെ ആരോഗ്യത്തിന് വലിയരീതിയിൽ ഗുണം ചെയ്യുന്നവയാണ്
നട്സുകൾ നമ്മുടെ ആരോഗ്യത്തിന് വലിയരീതിയിൽ ഗുണം ചെയ്യുന്നവയാണ് . അതിൽ തന്നെ സൂപ്പർഫുഡ് ആയി കണക്കാക്കാവുന്ന ഒന്നാണ് ബദാം. വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ പോലുള്ള പോഷകങ്ങൾ ഉയർന്ന...
പൂച്ചയ്ക്ക് പാൽ കൊടുക്കരുതെന്ന് പഠനം
പൂച്ചയ്ക്ക് പാൽ കൊടുക്കരുതെന്ന് പഠനം. 1877-ൽ സ്‌കോട്ടിഷ് ഡോക്ടർ ആയ ഗോർഡോൺ സ്‌ടേബിൾസ് പൂച്ചകളുടെ ആരോഗ്യത്തെ കുറിച്ച് പരാമർശിക്കുന്ന ഒരു പുസ്തകത്തിൽ പൂച്ചകളുടെ ഭക്ഷണരീതിയെ കുറിച്ച് പറയുന്നുണ്ട്. ഓസ്ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാല ഗവേഷകർ...






























