ചോറ് കഴിച്ചാൽ തടി കൂടുമോ?
ചോറ് കഴിച്ചാൽ തടി കൂടുമോ? അമിതഭാരത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് ചോറ് ഉൾപ്പെടെ അരിഭക്ഷണത്തെ നിയന്ത്രിക്കുകയാവും. നമ്മൾ എത്രമാത്രം കഴിക്കുന്നു, എങ്ങനെ തയാറാക്കുന്നു, എന്നതാണ് യഥാർഥ പ്രശ്നം. ദഹിക്കാൻ എളുപ്പമുള്ളതും...
എച്ച്ഐവി പ്രതിരോധത്തിൽ നിർണായക ചുവടുവയ്പ്പ്
എച്ച്ഐവി പ്രതിരോധത്തിൽ നിർണായക ചുവടുവയ്പ്പായി ഗിലിയഡ് സയൻസസിൻറെ പ്രതിരോധ കുത്തിവയ്പ്പ്. വർഷത്തിൽ രണ്ട് ഡോസ് എന്ന നിലയിൽ എടുക്കാവുന്ന ലെനകാപാവിർ എന്ന കുത്തിവയ്പ്പിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകിയതാണ് റിപ്പോർട്ട്. റുവാണ്ടയിലെ കിഗാലിയിൽ...
പാലക്കാട് വീണ്ടും നിപ സ്ഥിരീകരിച്ചു
പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് പിതാവ് ചികിത്സ തേടിയപ്പോൾ കൂടെ ഉണ്ടായിരുന്നത് മകനായിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മകൻ പിന്നീട് രോഗ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന്...
അപൂർവ രോഗവുമായി യുവാവ്
അപൂർവ രോഗവുമായി യുവാവ്. തലച്ചോറിലേക്കുള്ള രക്തധമനിക്ക് വീക്കം കണ്ടെത്തിയ 66-കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജീവനേകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. സ്വകാര്യ ആശുപത്രികളിൽ പതിനഞ്ചു ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ...
വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടു
വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടതായി റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷോക്കേറ്റു മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ...
ബ്ലഡ് ഡോണേഴ്‌സ് സംഘടനയുടെ സ്ഥാപകൻ വിനോദ് ഭാസ്‌കരൻ അന്തരിച്ചു
അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയിരുന്ന സംഘടനയായ ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടനയുടെ സ്ഥാപകൻ വിനോദ് ഭാസ്‌കരൻ അന്തരിച്ചു. 48 വയസ്സായിരുന്നു. കരൾ രോഗ ബാധിതനായിരുന്ന അദ്ദേഹം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...
11 വയസ്സുകാരിയുടെ മരണ കാരണം പേവിഷബാധ അല്ലെന്ന് പരിശോധനാഫലം
വളർത്തുപൂച്ച മാന്തിയതിന് പിന്നാലെ 11 വയസ്സുകാരി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ മരണ കാരണം പേവിഷബാധ അല്ലെന്ന് പരിശോധനാഫലം. പത്തനംതിട്ട പന്തളം സ്വദേശിനി ഹന്ന ഫാത്തിമയാണ് ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. പുച്ച...
നിപ; നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിപ രോഗലക്ഷണങ്ങളോടെ നാലുപേരെ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നിപ...
ഞാവൽപ്പഴം കഴിക്കാറുണ്ടോ ?
പഴങ്ങളിൽ ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് ഞാവൽപ്പഴം. പോഷകങ്ങൾ ഏറെയുള്ളതിനാൽ പ്രമേഹ രോഗികൾക്ക് പോലും കഴിയ്ക്കാവുന്ന ഒരു പഴമാണിത്. കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഞാവൽപ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്ക്കുന്നത് ദഹനത്തിന് സഹായിക്കുന്നതായി വിദക്തർ...
കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളിൽ വില്ലൻ സ്മാർട് ഫോണുകൾ
കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളെ സ്മാർട് ഫോണുകളുടെ ഉപയോഗം ദോഷകരമായി ബാധിക്കുമെന്ന് പഠനം. ബി.എം.ജെ പീഡിയാട്രിക് ഓപണിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന നിഷ്‍കർഷിച്ചിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം രണ്ടു മുതൽ അഞ്ചുവയസു വരെയുള്ള...





























