25.2 C
Kerala, India
Tuesday, November 10, 2026

വ്യാജമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു

കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ പത്ത് പ്രവാസികള്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായും മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പലര്‍ക്കും കാഴ്ച നഷ്ടമായതായും, കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായതായുമാണ് റിപ്പോര്‍ട്ട്....

മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് കാരണം

ഫാറ്റി ലിവര്‍ മദ്യപിക്കുന്നവർക്ക് മാത്രം വരുന്നതാണോ. മദ്യപാനം ഇതിനൊരു കാരണമായി പറയുമ്പോഴും മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ കേസുകള്‍ വര്‍ധിക്കുകയാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. ഈ രോഗാവസ്ഥയ്ക്ക്...

ആലപ്പുഴയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു, വേണം ജാഗ്രത

ആലപ്പുഴയില്‍ ഇന്‍ഫ്‌ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. രോഗവ്യാപനം വായുവിലെ സംഭവിക്കുന്നു എന്നതിനാല്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ്....

വ്യാജ വെളിച്ചെണ്ണ വ്യാപകം, 16,565 ലിറ്റര്‍ പിടികൂടി

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമാകുന്നു. വില കുതിച്ച് ഉയരുന്നതിന് പിന്നാലെ ഭക്ഷ്യവകുപ്പ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. വ്യാജ ലേബലില്‍ വെളിച്ചെണ്ണ നിര്‍മ്മിച്ച്...

ഇന്ന് മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആറ് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ...

44കാരൻറെ വൃക്കയിൽ നൂറിലധികം കല്ലുകൾ

44കാരൻറെ വൃക്കയിൽ നിന്ന്​ ​ നൂറിലധികം കല്ലുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ക​ടു​ത്ത വ​യ​റ് വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ 44കാ​ര​ൻറെ വൃ​ക്ക​യി​ൽ നി​ന്ന്​ നീ​ക്കം ചെ​യ്ത​ത്​...

ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത

ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത വർധിപ്പിക്കുമെന്നു വിദക്തർ. വെറുതെയിരിക്കുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം കൊറിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ,ഇത് അമിതമായാൽ ​ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 20% വരെ വർധിപ്പിക്കുമെന്നാണ് പുതിയ...

ദിവസേന തൈര് കഴിക്കാറുണ്ടോ ?

ദിവസേന തൈര് കഴിക്കാറുണ്ടോ ? ദഹനവും, ദഹനപ്രക്രിയയും സുഗമമാക്കുന്നതിൽ തൈരിന് പ്രധാനപങ്കുണ്ട്. ഭക്ഷണത്തിനു ശേഷം തൈര് കഴിക്കുന്നത് ഗ്യാസിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതായി വിദക്തർ പറയുന്നു. തൈരിലടങ്ങിയിരിക്കുന്ന പ്രോ- ബയോട്ടിക് ഘടകമാണ് ദഹനത്തിന്...

ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്

അനധികൃതമായി ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കുന്ന ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്. വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്ക് എതിരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്ക് എതിരെയുമാണ് നടപടി. ഇതിൽ 84...

ആശുപത്രിക്ക് എതിരെ വിമർശനം

രോഗികളുടെ വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ ഉപയോഗിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ വിമർശനം. വഴിയരികിൽ വിൽപ്പനയ്ക്കുവെച്ച ഭക്ഷണം പൊതിയാൻ രോഗികളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ 1000 പേജുകളാണ് കടയിൽ നിന്ന് ലഭിച്ചത്. കടയിൽനിന്ന് പലഹാരം...
- Advertisement -

Block title

0FansLike

Block title

0FansLike