കളിപ്പാട്ടത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
കളിപ്പാട്ടത്തിൽ രാജവെമ്പാല കയറിക്കൂടി, കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശിയുടെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കുട്ടികൾ കളിക്കുന്ന ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നത്....
സ്‌ഫോടനത്തിൽ മരണ നിരക്ക് ഉയരുന്നു
രാജ്യം നടുങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ സ്‌ഫോടനത്തിൽ മരണ നിരക്ക് 42 ആയി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. മരുന്നുകളും മരുന്നു നിർമാണത്തിന് ആവശ്യമായ രാസപദാർത്ഥങ്ങളും നിർമ്മിക്കുന്ന ഫാക്ടറിയാണിത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും...
പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി
പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി. തിരുവനന്തപുരം നേമത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. കുമ്മിൾ ടൗണിനു സമീപത്തുകൂടി പോയ ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്കായി കൊണ്ടുവന്ന...
അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം
അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം.
കെളസ്‌ട്രോൾ തീരെയില്ലാത്ത ഒരു ഭക്ഷണപദാർത്ഥം ആണ് ഈന്തപ്പഴം. പ്രമേഹരോഗികൾക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് വിദക്തർ പറയുന്നത്. മാത്രമല്ല ഈന്തപ്പഴം കുതിർത്തി കഴിക്കുന്നത് മലബന്ധം അകറ്റാൻ...
സർക്കാർ ജീവനക്കാരുടെ മാസ ശമ്പളത്തിൽ ക്രമീകരണം
പ്രായമായ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ആലോചന. സർക്കാർ ജീവനക്കാരുടെ മാസ ശമ്പളത്തിന്റെ 10 മുതൽ 15 ശതമാനംവരെ മാതാപിതാക്കളുടെ അക്കൗണ്ടിൽ എത്തുന്ന രീതിയിൽ ക്രമീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്....
മരുന്നുകഴിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നു
കേരളത്തിൽ മരുന്നുകഴിച്ച് ശരീരവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. 25-നും 40-നും ഇടയിൽ പ്രായമുള്ളവരാണ് വണ്ണം കുറയ്ക്കാൻ മരുന്നിനെ ആശ്രയിക്കുന്നവരിൽ കൂടുതലെന്ന് ഡോക്ടർമാർ പറയുന്നു. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് നേരിട്ട്...
സ്‌ഫോടനത്തിൽ 7 പേരുടെ ജീവൻ നഷ്ട്ടമായി
തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 7 പേരുടെ ജീവൻ നഷ്ട്ടമായതായി സംശയം. 15 തൊഴിലാളികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് സൂചന. സ്ഥലത്ത് പോലീസും...
ആംബുലൻസിൽ നിന്നും രോഗി തെറിച്ചുവീണു
ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്നും രോഗി തെറിച്ചുവീണതായി റിപ്പോർട്ട്. സ്പീഡ് ബംബിൽ കയറിയപ്പോൾ ആംബുലൻസിന്റെ ഡോർ തനിയെ തുറന്നു രോഗി സ്ട്രെച്ചറോടെ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ രോഗിയുടെ തലയ്ക്ക് ക്ഷതമേറ്റു. വാഹനാപകടത്തിൽ പരുക്കേറ്റ ആളായിരുന്നു...
സലൂണിൽ പോകുന്നവർ ശ്രെദ്ധിക്കുക
സലൂണിൽ പോയി മുടി വെട്ടുന്നതും ഹെയർവാഷ് ചെയ്യുന്നതും , മസാജ് ചെയുന്നതുമൊക്കെ മാനസികനില മെച്ചപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ കൃത്യമായ രീതിയിലല്ല മസാജ് ചെയ്യുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് വിദക്തർ നിർദേശിക്കുന്നു. പക്ഷാഘാതത്തിന്...
ആശുപത്രിയിൽ കടന്ന് നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
സർക്കാർ ആശുപത്രിയിൽ കടന്ന് നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമായി പോലീസ്. 23 വയസ്സുള്ള ട്രെയ്‌നി നഴ്‌സായ സന്ധ്യ ചൗധരിയാണ് കൊല്ലപ്പെട്ടത്. കത്തിയുമായി ആശുപത്രിയിൽ എത്തിയ യുവാവ് ആളുകൾ നോക്കി നിൽക്കെ...






























