28 C
Kerala, India
Friday, September 25, 2026

ദിവസേന തൈര് കഴിക്കാറുണ്ടോ ?

ദിവസേന തൈര് കഴിക്കാറുണ്ടോ ? ദഹനവും, ദഹനപ്രക്രിയയും സുഗമമാക്കുന്നതിൽ തൈരിന് പ്രധാനപങ്കുണ്ട്. ഭക്ഷണത്തിനു ശേഷം തൈര് കഴിക്കുന്നത് ഗ്യാസിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതായി വിദക്തർ പറയുന്നു. തൈരിലടങ്ങിയിരിക്കുന്ന പ്രോ- ബയോട്ടിക് ഘടകമാണ് ദഹനത്തിന്...

ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്

അനധികൃതമായി ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കുന്ന ഡോക്ടർമാർക്ക് എതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്. വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്ക് എതിരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്ക് എതിരെയുമാണ് നടപടി. ഇതിൽ 84...

ആശുപത്രിക്ക് എതിരെ വിമർശനം

രോഗികളുടെ വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ ഉപയോഗിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ വിമർശനം. വഴിയരികിൽ വിൽപ്പനയ്ക്കുവെച്ച ഭക്ഷണം പൊതിയാൻ രോഗികളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ 1000 പേജുകളാണ് കടയിൽ നിന്ന് ലഭിച്ചത്. കടയിൽനിന്ന് പലഹാരം...

അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ

അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ ഏതൊക്കെയെന്ന് നിർദേശിക്കുകയാണ് ഉദരരോഗ വിദഗ്ധൻ ഡോ. സൗരഭ് സേതി. ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നതിനായുള്ള വ്യായാമത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഓരോ വ്യക്തിയുടെയും ഭക്ഷണക്രമവും. അതിനായി നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന...

മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ നിങ്ങൾ ?

മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ നിങ്ങൾ. ഒരുപാടുപേരുടെ ഇഷ്ടഭക്ഷണമാണ് ഐസ്‌ക്രീം. അതിന്റെ ഉത്പാദനരംഗത്ത് പുതിയൊരു പരീക്ഷണമെന്നവണ്ണം മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ബേബി ബ്രാൻഡായ ഫ്രീഡ. മുലപ്പാലിന്റെ രുചി യിൽ രൂപകൽപന...

മുലപ്പാൽ ദാനം ചെയ്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി യുവതി

സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ളവരുടെ കുട്ടികൾക്കും മുലപ്പാൽ പകർന്നു നൽകി രാജ്യത്ത് ഏറ്റവും കൂടുതൽ മുലപ്പാൽ ദാനം ചെയ്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് തിരുച്ചിറപ്പള്ളി സ്വദേശിനി സെൽവ ബൃന്ദ. 300 ലിറ്ററിലധികം മുലപ്പാലാണ്...

തിമിര ശസ്ത്രക്രിയയിൽ 5 പേർക്ക് കാഴ്ച നഷ്ട്ടമായി

തിമിര ശസ്ത്രക്രിയയിൽ 5 പേർക്ക് കാഴ്ച നഷ്ട്ടമായതായി റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തിയത് അച്ഛനും മകനുമായ നേത്രരോഗ വിദഗ്ധർ. സംഭവത്തിൽ പോലീസ് കേസ് എടുത്തതായാണ് റിപ്പോർട്ട്. തിമിര ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ അണുബാധ ശക്തമായതിനാലാണ്...

തേനോ പഞ്ചസാരയോ ആരോഗ്യത്തിന് മികച്ചത് ?

തേനോ പഞ്ചസാരയോ ആരോഗ്യത്തിന് മികച്ചത് ? മധുരത്തിനായി പാലിൽ ചേർക്കാൻ മികച്ചത് ഏതാണെന്ന കാര്യം പലപ്പോഴും സംശയമാണ്. എന്നാൽ ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തിൽ തേൻ പഞ്ചസാരയേക്കാൾ മികച്ചതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് വിദക്തർ...

ഉള്ളിയിലെ പൂപ്പൽ ആരോഗ്യത്തിന് അപകടമോ ?

ഉള്ളിയിലെ പൂപ്പൽ ആരോഗ്യത്തിന് അപകടമോ ? താപനില മാറുന്നതനുസരിച്ച് ഉള്ളിയിൽ പൂപ്പൽ ഉണ്ടാവാറുണ്ട്. മണ്ണിൽ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസായ ആസ്പർജില്ലസ് നൈജർ എന്ന കറുത്ത പൂപ്പലാണ് ഇതിന് കാരണം. ഇത്തരം കറുത്ത...

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നു

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് പഠനം. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4 ,75,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്....
- Advertisement -

Block title

0FansLike

Block title

0FansLike