മാതള നാരങ്ങ എല്ലാവര്‍ക്കും അത്ര നല്ലതല്ല
മാതള നാരങ്ങ പോഷക സമൃദ്ധമാണെങ്കിലും ചിലർ ഇത് അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് വാര്‍ഫറിന്‍. വാര്‍ഫറിന്‍ മരുന്ന് ഉപയോഗിക്കുന്നവര്‍ മാതള നാരങ്ങയോട് അകലം...
ബീറ്റ്‌റൂട്ട് ജൂസ് കുടിക്കുംമുമ്പ് അറിയാന്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ളതും ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമവുമാണ് ബീറ്റ് റൂട്ട് ജ്യൂസ്. എന്നാല്‍ ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് അമിതമായാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍. ബീറ്റ്...
മദ്യ ദുരന്തം, ചികിത്സയില്‍ 40 പ്രവാസി ഇന്ത്യക്കാര്‍
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളത് 40 ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ എംബസി. ജീവന്‍ നഷ്ടമായവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിശദവിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. മലയാളികളും ദുരന്തത്തിന് ഇരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതുവരെ 13പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്....
വ്യാജമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു
കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ പത്ത് പ്രവാസികള്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായും മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പലര്‍ക്കും കാഴ്ച നഷ്ടമായതായും, കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായതായുമാണ് റിപ്പോര്‍ട്ട്....
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് കാരണം
ഫാറ്റി ലിവര്‍ മദ്യപിക്കുന്നവർക്ക് മാത്രം വരുന്നതാണോ. മദ്യപാനം ഇതിനൊരു കാരണമായി പറയുമ്പോഴും മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ കേസുകള്‍ വര്‍ധിക്കുകയാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. ഈ രോഗാവസ്ഥയ്ക്ക്...
ആലപ്പുഴയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു, വേണം ജാഗ്രത
ആലപ്പുഴയില്‍ ഇന്‍ഫ്‌ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. രോഗവ്യാപനം വായുവിലെ സംഭവിക്കുന്നു എന്നതിനാല്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ്....
വ്യാജ വെളിച്ചെണ്ണ വ്യാപകം, 16,565 ലിറ്റര്‍ പിടികൂടി
സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമാകുന്നു. വില കുതിച്ച് ഉയരുന്നതിന് പിന്നാലെ ഭക്ഷ്യവകുപ്പ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. വ്യാജ ലേബലില്‍ വെളിച്ചെണ്ണ നിര്‍മ്മിച്ച്...
ഇന്ന് മഴ കനക്കും
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആറ് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 13, 17,18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ...
44കാരൻറെ വൃക്കയിൽ നൂറിലധികം കല്ലുകൾ
44കാരൻറെ വൃക്കയിൽ നിന്ന് നൂറിലധികം കല്ലുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്.
കടുത്ത വയറ് വേദനയെത്തുടർന്ന് തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ എത്തിയ തൊടുപുഴ സ്വദേശിയായ 44കാരൻറെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത്...
ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത
ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത വർധിപ്പിക്കുമെന്നു വിദക്തർ.
വെറുതെയിരിക്കുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം കൊറിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ,ഇത് അമിതമായാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 20% വരെ വർധിപ്പിക്കുമെന്നാണ് പുതിയ...






























