24.9 C
Kerala, India
Sunday, July 26, 2026

എപ്പോഴും ദേഷ്യം വരാറുണ്ടോ?

എപ്പോഴും ദേഷ്യം വരാറുണ്ടോ? വല്ലപ്പോഴും ദേഷ്യം വരുന്നതും അസ്വസ്ഥത തോന്നുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നത് മൂഡ് ശരിയല്ലാത്തതു കൊണ്ടു മാത്രമല്ല, ഇത് ഒരു ജീവിതശൈലീരോഗമായ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ഉള്ളതു...

അപൂവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

അപൂവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി. അതിസങ്കീർണമായ മൂന്ന് എൻഡോവസ്കുലർ ചികിത്സകൾ ഒറ്റ ദിവസം നടത്തിയ നേട്ടത്തിൽ അഭിമാനമായി കാർഡിയോളജി വിഭാഗം. 8 വർഷങ്ങൾക്ക് മുമ്പ് ഹൃദയം തുറന്നു വാൽവ് മാറ്റിവച്ച 72...

സംസ്ഥാനത്ത് വീണ്ടും നിപ ബാധ

സംസ്ഥാനത്ത് വീണ്ടും നിപ ബാധ. പാലക്കാട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38കാരിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിലെ ഫലം പോസിറ്റീവായി. യുവതി പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ശസ്ത്രക്രിയയിൽ നൂല് കുടുങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി എറണാകുളം ജനറൽ ആശുപത്രി

ശസ്ത്രക്രിയയിൽ നൂല് കുടുങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി എറണാകുളം ജനറൽ ആശുപത്രി. 9 മാസങ്ങൾക്ക് മുൻപ് നടന്ന ശസ്ത്രക്രിയയിൽ കുടുങ്ങിപ്പോയ നൂല് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയയിൽ പുറത്തെടുത്തു എന്ന നിലയിൽ പുറത്തുവന്ന...

ആശുപത്രി കെട്ടിടം തകർന്നു വീണു യുവതിക്ക് ജീവൻ നഷ്ടമായി

ആശുപത്രി കെട്ടിടം തകർന്നു വീണ ദാരുണ സംഭവത്തിൽ യുവതിക്ക് ജീവൻ നഷ്ടമായി, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ യുവതിയെ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായ ഇടം എന്ന ചിന്തയിൽ...

ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ചാപ്റ്റര്‍ മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന കൊച്ചി...

അമിതമായി വെള്ളം കുടിച്ചാൽ ശരീരത്തിന് അപകടം

അമിതമായി വെള്ളം കുടിച്ചാൽ ശരീരത്തിന് അപകടം. നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരിയായി പ്രവര്‍ത്തിക്കുന്നതിനും വെള്ളം ആവശ്യമാണ്. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം എന്നാണ് വിദക്തർ പറയുന്നത്. എന്നാൽ അമിതമായി വെളളം...

ചെറുപയര്‍ മുളപ്പിച്ച് കഴിക്കാറുണ്ടോ?

ചെറുപയര്‍ മുളപ്പിച്ച് കഴിക്കാറുണ്ടോ? മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയർ, വൻപയർ, എന്നിവ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്നാണ് വിദക്തർ പറയുന്നത്. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍....

വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്നത്‌ അപകടം

വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്ത്രീകളുടെ തലച്ചോറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. യുഎസിലെ ചിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരും ഈ പഠനത്തിൽ...

ഒരു മാസത്തിനുള്ളിൽ 21 പേര്‍ക്ക് ഹൃദയാഘാതം മൂലം ജീവൻ നഷ്ടമായി

ഒരു മാസത്തിനുള്ളിൽ 21 പേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യുവാക്കളിൽ ആണ് കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നതെന്നും അതിനെക്കുറിച് സമഗ്രമായ ഗവേഷണം ആവശ്യമാണ് എന്നും വിദക്തർ വ്യക്തമാക്കി. കര്‍ണാടകയിലെ...
- Advertisement -

Block title

0FansLike

Block title

0FansLike