ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍
ഉറങ്ങുമ്പോള്‍ ഇടതു വശം ചെരിഞ്ഞു കിടന്നാല്‍ ഗുണങ്ങള്‍ ഏറെയാണ്. നടുവേദന സ്ഥിരമായി അലട്ടുന്നവര്‍ക്ക് ഇടത്തേക്ക് തിരിഞ്ഞുള്ള കിടപ്പ് വേദന കുറയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നട്ടെല്ലിലുള്ള അധിക സമ്മര്‍ദ്ദം ഇല്ലാതാക്കി ആശ്വാസം നല്‍കാനും...
തീപിടുത്തം, മെഡി. കോളേജ് അത്യാഹിത വിഭാഗം നാളെ തുറക്കും
തീ പിടുത്തത്തിന് പിന്നാലെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24ഓടെ പ്രവര്‍ത്തന സജ്ജമാകും. ജില്ലാ കളക്ടറുടെ...
തെരുവുനായ, ഹര്‍ജിക്കാര്‍ പണം കെട്ടിവയ്ക്കണം
തെരുവുനായ വിഷയത്തില്‍ ഹര്‍ജിക്കാര്‍ കെട്ടിവയ്ക്കുന്ന പണം തെരുവുനായ്ക്കളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഉപയോഗിക്കാനൊരുങ്ങി സുപ്രീം കോടതി. രാജ്യത്ത് തെരുവുനായ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തെരുവുനായ വിഷത്തില്‍ അനുകൂലിച്ചും എതിര്‍ത്തും സമീപിച്ചവരോടാണ് പണം കെട്ടിവയ്ക്കാന്‍ കോടതി...
‘കേരള കെയര്‍’, രോഗികള്‍ക്ക് വീട്ടില്‍ സൗജന്യ ചികിത്സ
ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സയും സാമൂഹിക-മാനസിക പിന്തുണയും ഉറപ്പാക്കുന്ന കേരള പാലിയേറ്റീവ് ഗ്രിഡായ കേരള കെയര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് പ്രയോജനം ലഭിക്കും....
തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ
തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച 'ഓർമ്മ എക്‌സ്പ്രസ്സ്' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോളേജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസ്സിൽ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള...
കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ...
കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ : യൂനിസെഫ് – ബാലാവകാശ കമ്മീഷൻ കൂടിയാലോചന യോഗം ചേർന്നു
സാംക്രമികേതര രോഗങ്ങളുടെ വർധിച്ചുവരുന്ന ഭീഷണിയും കുട്ടികളുടെ ആരോഗ്യ അവകാശ സംരക്ഷണത്തിൽ ആവശ്യമായ നിക്ഷേപങ്ങളും എന്ന വിഷയത്തിൽ യൂനിസെഫുമായി സഹകരിച്ച് ബാലാവകാശ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചന യോഗം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ...
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി.എസ്.ടി ഒഴിവാക്കിയേക്കും
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ ജി.എസ്.ടി നിരക്കുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിന്...
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയ കുഞ്ഞിന് രക്ഷകനായി പിതാവ്
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായത് പിതാവിന്റെ സമയോചിതമായ ഇടപെടല്‍. മലപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്ത് മാതാവ് കുട്ടിക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയത്. മാതാവിന്റെ ശബ്ദംകേട്ട് പുറത്തേയ്ക്കുവന്ന സിവില്‍...
ശമ്പളത്തിലെ ഇടിവ്, ആശങ്ക പങ്കുവെച്ച് യുവ ഡോക്ടര്‍
സമീപകാലത്ത് ഡോക്ടര്‍മാരുടെ മാസ ശമ്പളത്തിലുണ്ടായ വലിയ ഇടിവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു ഡോക്ടറുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഡോ. വംശി കൃഷ്ണ എന്നയാളാണ് തന്റെ അനുഭവം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. 1.57...






























