24.3 C
Kerala, India
Saturday, October 17, 2026

ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് നാരങ്ങ

ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് നാരങ്ങ. ലോകത്തിലെ വ്യത്യസ്ത തരം പഴങ്ങളെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിറ്റാമിനുകൾ, നാരുകൾ, ഫ്‌ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകൾ എന്നിവയുടെ...

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് ശുചിത്വമില്ലാത്ത കൈകൾ

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് ശുചിത്വമില്ലാത്ത കൈകൾ. നിസാരമെന്ന് തോന്നാമെങ്കിലും വളരെ ഗൗരവുമുള്ള കാര്യമാണ് കൈകളുടെ ശുചിത്വം. ഓരോ 30 മിനിറ്റിലും നമ്മൾ ഏകദേശം 300 പ്രതലങ്ങളിൽ തൊടുകയും ഏകദേശം...

കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങൾ ചിലരിൽ ട്രോമയായി വളരെക്കാലം നീണ്ടും നിൽക്കും

കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങൾ ചിലരിൽ ട്രോമയായി വളരെക്കാലം നീണ്ടും നിൽക്കും. അത് തലച്ചോറിനെ സങ്കീർണമാക്കുകയും തീരുമാനം എടുക്കാനുള്ള നിങ്ങളുടെ കഴിവിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. തിരുമാനം എടുക്കേണ്ട സാഹചര്യത്തിൽ നിങ്ങൾക്കുള്ളിലെ ട്രോമ തലച്ചോറിലെ നാഡി...

ബീറ്റ്‌റൂട്ട്, പ്രമേഹരോഗികൾക്ക് സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്തർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിൽ പ്രധാനിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവായതു കൊണ്ട് തന്നെ അത് പ്രമേഹരോഗികൾക്ക് സുരക്ഷിതമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്....

അരിയിൽ അടങ്ങിയ കാർബോഹൈഡ്രേറ്റാണ് കുടവയറിന് പിന്നിലെ പ്രധാന വില്ലൻ

അരിയിൽ അടങ്ങിയ കാർബോഹൈഡ്രേറ്റാണ് കുടവയറിന് പിന്നിലെ പ്രധാന വില്ലൻ. ഡയറ്റിൽ കാർബോഹൈഡ്രേറ്റ് കൂടുമ്പോൾ അത് കൊഴുപ്പായി വയറ്റിൽ അടിഞ്ഞു കൂടുന്നു, ഇതാണ് കുടവയറിന് കാരണമാകുന്നത്. ഇനി ചോറ് മുഴുവനായി ഡയറ്റിൽ നിന്ന് ഒഴിവാക്കിയാലും...

കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ഇനി ക്വിയർ സൗഹൃദം

കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ ക്വിയർ സൗഹൃദമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടം എറണാകുളം ജനറൽ ആശുപത്രി ക്വിയർ സൗഹൃദ ആശുപത്രിയായി പ്രഖ്യാപിച്ചു കൊണ്ട്  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ള ക്വിയർ...

അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; ആറ് അവയവങ്ങൾ ദാനം ചെയ്തു

മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം...

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണിയില്‍ വലഞ്ഞ് കേരളം

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണിയില്‍ വലഞ്ഞ് കേരളം. കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് 11 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഈ വര്‍ഷം ഇതുവരെ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആകെ...

ഏകാന്തത 15 സിഗരറ്റ് ദിവസവും വലിക്കുന്നതിന് തുല്യം

വൈകാതെതന്നെ ഏകാന്തത ഒരു ആഗോള ആരോഗ്യ അപകടമായി മാറുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം മാനസിക ആരോഗ്യത്തെ ബാധിക്കുന്നതാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ പലരും...

കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്

കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്. ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നിരക്കില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. ഗോവയില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ പ്രായമുള്ള...
- Advertisement -

Block title

0FansLike

Block title

0FansLike