24.3 C
Kerala, India
Saturday, October 17, 2026

രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം

തിരുവനന്തപുരം ജില്ലയിൽ രണ്ടാൾക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57-കാരനും ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 വയസ്സുള്ള യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചാല്‍ എന്തു സംഭവിക്കും

പ്രോട്ടീൻ പൗഡർ കഴിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ച് വരുകയാണ്. എന്നാൽ ഈ ശീലം അവരുടെ ആർത്തവചക്രത്തെ ബാധിക്കുമോ എന്നാണ് പലരുടെയും സംശയം. ആർത്തവ സമയം ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും വയറു വേദന, അസ്വസ്ഥത,...

ഭക്ഷണം കഴിച്ചയുടന്‍ ഇരിക്കുന്നത് ഹൃദയത്തിന് നല്ലതല്ല

ഭക്ഷണം കഴിച്ചശേഷം ഉടനെ ഇരിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഇത് പുകവലിക്കുന്നതിനേക്കാൾ ധമനികൾക്ക് ദോഷകരമാണെന്നാണ് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നത്. ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഒരു ദിവസം 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് നല്ലതല്ല. ഇതുമൂലം...

ചുമ മരുന്നുകളുടെ ഉപയോഗം പരിശോധിക്കാന്‍ മൂന്നംഗ സമിതി

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ,...

മീൻ മാർക്കറ്റിൽ നിന്ന് ചൂര വാങ്ങുമ്പോൾ നടുവിൽ കാണുന്ന കറുത്ത ഭാഗം ഇനി ഒഴിവാക്കേണ്ട

മീൻ മാർക്കറ്റിൽ നിന്ന് ചൂര വാങ്ങുമ്പോൾ നടുവിൽ കാണുന്ന കറുത്ത ഭാഗം ഇനി ഒഴിവാക്കേണ്ട. പലരും തെറ്റിദ്ധരിക്കുന്നതുപോലെ ഇതൊരു രക്തക്കറയോ മാലിന്യമോ അല്ല, മറിച്ച് പോഷകങ്ങളുള്ള ഒരു പ്രത്യേക രക്തപേശികളാണ്. ഈ ഭാഗത്തിന്...

മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയ്ക്ക് ഇനി പരിഹാരം

പ്രമുഖ ഇന്ത്യൻ മരുന്ന് കമ്പനിയായ വൊക്കാഡ് ഗ്രാം-നെഗറ്റീവ് ബാക്ടീരിയകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന 'സെയ്നിച്ച്' എന്ന പുതിയ ആന്റിബയോട്ടിക് വികസിപ്പിച്ചു. നിലവിലെ മരുന്നുകളോട് പ്രതികരിക്കാത്ത അണുബാധകളുടെ എണ്ണം വർധിക്കുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഗുരുതരമായ...

എലിപ്പനിയുടെ പ്രഭവ കേന്ദ്രമായി വേമ്പനാട്ട് കായല്‍?

സംസ്ഥാനത്ത് എലിപ്പനി രോഗവും വ്യാപനവും ശക്തമാകുന്നതിന് പിന്നാലെ വേമ്പനാട്ട് കായൽ എലിപ്പനിയുടെ പ്രഭവ കേന്ദ്രങ്ങളിൽ ഒന്നാകുന്നതായി റിപ്പോർട്ടുകൾ. കായലിലെ ജലത്തിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നും വെള്ളപ്പൊക്കം പോലുള്ള പ്രതിഭാസങ്ങളിലൂടെ രോഗം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറ് വയസ്സുകരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജസ്ഥാനിലെ ജയ്പൂരിൽ സവായ് മാൻ സിങ് ആശുപത്രിയിലെ ഐ.സി.യുവിൽ ഉണ്ടായ തീപിടുത്തത്തിൽ 8 പേർ...

രാജസ്ഥാനിലെ ജയ്പൂരിൽ സവായ് മാൻ സിങ് ആശുപത്രിയിലെ ഐ.സി.യുവിൽ ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം....

തെരുവുനായ ശല്യത്തിന് എതിരായ ബോധവത്കരണ ഏകാംഗ നാടകത്തിന് ഇടയിൽ നടന് തെരുവുനായയുടെ കടിയേറ്റു

തെരുവുനായ ശല്യത്തിന് എതിരായ ബോധവത്കരണ ഏകാംഗ നാടകത്തിന് ഇടയിൽ നടന് തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ മയ്യിലിൽ ആണ് സംഭവം. ഇന്നലെ രാത്രി എട്ടോടെ കണ്ടക്കൈ കൃഷ്ടപിള്ള സ്മാരക വായനശാലയിലാണ് സംഭവം. തെരുവുനായ ശല്യത്തിന്...
- Advertisement -

Block title

0FansLike

Block title

0FansLike