25.2 C
Kerala, India
Saturday, October 17, 2026

പകല്‍ സമയത്തെ ക്ഷീണം ഒഴിവാക്കാന്‍

രാത്രി നല്ല പോലെ ഉറങ്ങിയാലും പകലും ഉറങ്ങാൻ തോന്നാറുണ്ടോ? ഉറക്കം ശരീരത്തിന് ഊർജം നൽകുന്ന അവിഭാജ്യ ഘടകമാണ്. സാധാരണ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ശരിയായി ഉറങ്ങാൻ സാധിച്ചാലും ചിലർക്ക് പിന്നെയും...

കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

ചർമ്മ സംരക്ഷണവും ആരോഗ്യ പരിപാലനവും ചർച്ചയാകുന്ന ഈ കാലത്ത് നേത്ര പരിചരണത്തിലുണ്ടാകുന്ന അശ്രദ്ധയ്ക്ക് പിന്നിലെ വലിയ അപകടത്തെ ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ....

റാഗിയുടെ ആരോഗ്യ ഗുണങ്ങള്‍

കാൽസ്യം, ഇരുമ്പ്, നാരുകൾ തുടങ്ങിയവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് റാഗി. കൂടാതെ ഇത് ഗ്ലൂട്ടൻ രഹിതമാണ്. കാൽസ്യത്താൽ സമ്പുഷ്ടമായതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് റാഗി മികച്ചതാണ്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും റാഗി വിഭവങ്ങൾ...

മീന്‍ കറിയില്‍ ഉലുവ ചേര്‍ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍

മീൻ കറിയിൽ ഉലുവ ചേർക്കുന്നതിന് പിന്നിൽ ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പ്രധാനമായും മീൻകറിയിലെ പുളി രസത്തെ സന്തുലിതമാക്കാനാണ് ഉലുവ ചേർക്കുന്നത്. ഉലുവ ചൂടായ വെളിച്ചെണ്ണയിലേക്ക് കറിവേപ്പിലയും മറ്റ് മസാലകളും കൂടിയാകുമ്പോൾ നാടൻ...

എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് പക്ഷാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്

എ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവർക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത കൂടുതലെന്ന് പഠനം. 60 വയസ്സിന് താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉൾപ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡേറ്റ വിശകലനത്തിലൂടെയാണ്...

ഈ മരുന്നുകള്‍ ഇനി വേണ്ട, വില്‍പ്പന നടത്തിയാല്‍ നടപടി

ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്ന് നിര്‍മ്മാണ കമ്പനിയുടെ ലൈസന്‍സ് മരവിപ്പിച്ചുകൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ, ഈ കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പ്പനയും ഉപയോഗവും തടഞ്ഞ്...

വാര്‍ദ്ധക്യം വേഗത്തിലാക്കുന്ന മൊബൈല്‍ ഫോണുകള്‍

ഉണരുന്നതു മുതൽ ഉറങ്ങാൻ പോകുന്നതുവരെ നമ്മുടെ കൈകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മൊബൈൽ ഫോൺ. നിരന്തരമായുള്ള ഫോൺ ഉപയോഗം ചർമത്തിൽ എത്ര മാത്രം പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിലും മറ്റുപകരണങ്ങളിലുമുള്ള നീല...

രോഗം വേഗത്തില്‍ മാറാന്‍ മരുന്ന് കഴിക്കേണ്ടത് എങ്ങനെ?

അസുഖം വന്നാൽ ഡോക്ടറെ സമീപിച്ച്, അത് മാറാനുള്ള മരുന്ന് കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇങ്ങനെ മരുന്ന് കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മരുന്ന് കഴിക്കുന്ന രീതിയിലെ വ്യത്യാസം രോഗം മാറാനെടുക്കുന്ന...

വേഗത്തില്‍ നല്ല ഉറക്കം ലഭിക്കാന്‍ ഇവ ശ്രദ്ധിക്കാം

സോക്‌സുകൾ ധരിച്ചു കിടക്കുന്നത് വേഗത്തിൽ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പഠനം. സോക്‌സ് ഇട്ടുകിടക്കാൻ മടിയാണെങ്കിൽ കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കാം. അല്ലെങ്കിൽ കിടക്കുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ 10 മിനിറ്റ് നേരം...

സ്തനാര്‍ബുദത്തെ ചെറുക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സ്തനാൽബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാൻസർ കോശങ്ങൾ പെരുകുന്നത് തടയുകയും ഈസ്ട്രജൻ മൂലമുണ്ടാകുന്ന വളർച്ച കുറയ്ക്കുകയും...
- Advertisement -

Block title

0FansLike

Block title

0FansLike