രണ്ട് ദിവസം കൂടി ശക്തമായ മഴ: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശൂര്‍...
മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ജലവകുപ്പു മന്ത്രി മോന്‍സ് ജോസഫ്. ചര്‍ച്ചയ്ക്കുള്ള ശ്രമം കേരളത്തിന്റെ ഭാഗത്തുനിന്നും മുഖ്യമന്ത്രി തലത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധനകള്‍ നടന്നിട്ടില്ല....
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്: അതിതീവ്ര മഴയ്ക്ക് സാധ്യത
മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മുന്ന് ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ,...
പ്രളയബാധിതർക്കായി സമ്പൂർണ പരിരക്ഷ ഉറപ്പാക്കി സർക്കാർ
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കളക്ടർമാർക്ക് സമ്പൂർണ അധികാരവും ആവശ്യമായ ഫണ്ടും നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം...
കനത്ത മഴ, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഓഗസ്റ്റ് 7വരെ ഓറഞ്ച് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്...
തമിഴ് ജനതയുടെ മനം കവര്‍ന്ന് വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
തമിഴ് ജനതയ്ക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം മുതല്‍ വമ്പന്‍ ജനപ്രിയ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനമന്ത്രി എന്‍ മേരി വില്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍...
യുപിഐ ട്രാന്‍സാക്ഷനുകള്‍ക്ക് ഫീസ് ഇടാക്കാനൊരുങ്ങി കേന്ദ്രം?.
രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐ ട്രാന്‍സാക്ഷനുകള്‍ക്ക് ഫീസ് ഇടാക്കാനൊരുങ്ങി കേന്ദ്രം?. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഫീസ് ഇടാക്കുക.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 'ടാക്സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ഭേദഗതി'...
സ്ത്രീ യാത്രക്കാര്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സി.പി ജോണ്‍
പ്രിയദര്‍ശിനി പദ്ധതിയില്‍ സ്ത്രീകള്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍. പൈസ ഇല്ലാത്ത കെഎസ്ആര്‍ടിസി ബസുകളിലേയ്ക്ക് സ്ത്രീകളുടെ തള്ളിക്കയറ്റമാണെന്നും, എന്നാല്‍ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളിലേയ്ക്കാണ് അവര്‍ കുട്ടികളെ അയക്കുന്നത്...
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പത്തനംതിട്ട പ്രളയബാധിത ദുരന്തമേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. മഴക്കെടുതി നേരിട്ട റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ആറന്‍മുളയിലെ പ്രളയബാധിത മേഖലകളില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. പ്രദേശത്ത്...
നടി തൃഷയ്ക്ക് എതിരായ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പ്രയോഗത്തെ തുടര്‍ന്നാണ് പോലീസ് നടപടി.
മുഖ്യമന്ത്രി വിജയുമായുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍, തൃഷയ്ക്ക്...






























