ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ...
കൊല്ലത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ പൊട്ടിത്തെറി: എഞ്ചിനിയര്‍ക്ക് പരിക്ക്
കൊല്ലത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ യു.പി സ്വദേശിയായ എഞ്ചിനിയര്‍ക്ക് പരിക്കേറ്റു. ഇയാളുടെ ശരീരത്തിലും മുഖത്തും പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്.
ഐഒഎല്‍ സഫയര്‍ എന്ന കപ്പല്‍ ആന്ധ്രയില്‍നിന്ന് ആഫ്രിക്കയിലേയ്ക്ക് അരിയുമായി പോവുകയായിരുന്നു. യാത്രക്കിടെ...
ഓപ്പറേഷന്‍ സൗന്ദര്യ: 10 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുത്തു
സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ സൗന്ദര്യ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് മന്ത്രി കെ. മുരളീധരന്‍...
മോഹന്‍ലാല്‍ ചിത്രത്തിന് ശബരിമലയില്‍ ചിത്രീകരണാനുമതി
മോഹന്‍ലാല്‍ നായകനാകുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ശബരിമലയില്‍ ചിത്രീകരണാനുമതി. അതിമനോഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക.
ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായെന്ന് എംവി ഗോവിന്ദന്‍
ലഹരിക്കേസില്‍ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ചുകൊണ്ടാണ് എംവി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം ഗൗരവമുള്ളതാണ്. പ്രതികള്‍ ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍...
ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർണം : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള തർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ - ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ആരംഭിക്കുന്ന ബലിതർപ്പണത്തിനായി എത്തുന്ന...
മഴ തിരിച്ചുവന്നേക്കും: അടുത്ത നാല് ദിവസങ്ങള്‍ നിര്‍ണായകം
സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അടക്കം മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അടുത്ത നാല്...
ജനരോക്ഷത്തിനിടെ നീണ്ടകര സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍
നീണ്ടകരയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെയടക്കം മുഖ്യമന്ത്രി സമാധാനിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചയില്‍ തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഗൗതം കൃഷ്ണയുടെ...
ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്),...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടര്‍ നാളെ തുറക്കും: വെള്ളം തമിഴ്‌നാട്ടിലേയ്ക്ക് ഒഴുക്കും
സംസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിന് ഇടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും. ഡാമിലെ വെള്ളം തമിഴ്‌നാട് കമ്പം താഴ്‌വരയിലെ കൃഷിഭൂമിയിലേക്ക് ആയിരിക്കും തുറന്നുവിടുക. തമിഴ്‌നാട് മന്ത്രി നിര്‍മല്‍ കുമാര്‍ ചടങ്ങില്‍...






























