ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു
ആശുപത്രിയിലെ ശുചി മുറിയുടെ ഭാഗത്തുള്ള കെട്ടിടം ഇടിഞ്ഞുവീണു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്, കാലപ്പഴക്കമുള്ള കെട്ടിടമായതിനാൽ നിലവിൽ ഉപയോഗത്തിലിലല്ല എന്നാണ് വിവരം. ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് നേരത്തെ ഇവിടെ...
അമിതവണ്ണമുള്ളവര്‍ക്ക് ആയുസ് കുടും
അമിതവണ്ണമുള്ളവര്‍ക്ക് ആയുസ് കൂടുമെന്നു പുതിയ പഠനം. വണ്ണം കൂടുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്നും ആയുസു വര്‍ധിപ്പിക്കുമെന്നും ജേണല്‍ ഒഫ് അമെരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ബോഡി മാസ് ഇന്‍ഡക്‌സ്ഇരുപത്തഞ്ചിനും 29.5നും ഇടയിലുള്ളവര്‍...
വൈറ്റമിൻ ഡി ലഭിക്കാൻ ഏതു സമയത്ത് വെയിൽ കൊള്ളണം?
വൈറ്റമിൻ ഡി ലഭിക്കാൻ ഏതു സമയത്ത് വെയിൽ കൊള്ളണം?
വൈറ്റമിൻ ഡി,കേവലം എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിന്‍ മാത്രമല്ല. മറിച്ച് രോഗപ്രതിരോധശക്തിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്ന ഒരു പോഷകം കൂടിയാണിത്. യുവി രശ്മികൾ ലഭിച്ചാൽ മാത്രമേ...
ബിരിയാണിയിൽ കുപ്പിച്ചില്ല് ലഭിച്ചതായി പരാതി
ബിരിയാണിയിൽ കുപ്പിച്ചില്ല് ലഭിച്ചതായി പരാതി.
കൊല്ലം ചിതറയിൽ കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ ആൾ ആശുപത്രിയിൽ ചികിത്സ തേടി. നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറയുന്നു....
വി.എസ്ന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന വി എസ് ന് വെന്റിലേറ്റർ സഹായവും ദീർഘനേര ഡയാലിസിസും തുടരുകയാണ്. സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം...
പ്രതിഷേധവുമായി നഴ്‌സുമാരുടെ സംഘടന
നഴ്‌സിങ് നിയമനം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധവുമായി നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എൻ.എ. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ പി.എം.എസ്.എസ്.വൈ ബ്ലോക്കുകളിലെ നിയമനം ഔട്‌സോഴ്‌സ് ചെയ്യാനാണ് സർക്കാർ തീരുമാനം. മെയ്...
വീണ്ടും തെരുവുനായ ആക്രമണം
വീണ്ടും തെരുവുനായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. കോട്ടയം പാമ്പാടിയിലാണ് സംഭവം. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യക്കോസ്, ജോബി അമ്പാട്ട്, കെ.എസ് ചാക്കോ, വി.എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് ചുണ്ടിലാണ് നായയുടെ...
സ്‌ഫോടനത്തിൽ മരണ നിരക്ക് ഉയരുന്നു
രാജ്യം നടുങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ സ്‌ഫോടനത്തിൽ മരണ നിരക്ക് 42 ആയി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. മരുന്നുകളും മരുന്നു നിർമാണത്തിന് ആവശ്യമായ രാസപദാർത്ഥങ്ങളും നിർമ്മിക്കുന്ന ഫാക്ടറിയാണിത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും...
പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി
പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി. തിരുവനന്തപുരം നേമത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. കുമ്മിൾ ടൗണിനു സമീപത്തുകൂടി പോയ ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്കായി കൊണ്ടുവന്ന...
അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം
അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം.
കെളസ്‌ട്രോൾ തീരെയില്ലാത്ത ഒരു ഭക്ഷണപദാർത്ഥം ആണ് ഈന്തപ്പഴം. പ്രമേഹരോഗികൾക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് വിദക്തർ പറയുന്നത്. മാത്രമല്ല ഈന്തപ്പഴം കുതിർത്തി കഴിക്കുന്നത് മലബന്ധം അകറ്റാൻ...























