31.8 C
Kerala, India
Thursday, November 21, 2024

കൂര്‍ക്കംവലിക്ക് അമേരിക്കയില്‍നിന്നൊരു പരിഹാരം

കൂര്‍ക്കംവലിക്ക് പരിഹാരവുമായി അമേരിക്കന്‍ അമേരിക്കന്‍ ഗവേഷകര്‍. ലാസ്‌വേഗാസില്‍ നടന്ന 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ' എന്ന പരിപാടിയിലാണ് അമേരിക്കന്‍ ഗവേഷകര്‍ തങ്ങളുടെ കണ്ടുപിടിത്തം അവതരിപ്പിച്ചത്. പങ്കാളികള്‍ക്കുപോലും അലോസരമുണ്ടാക്കുന്ന കൂര്‍ക്കംവലിക്ക് കിടക്കയുടെ രൂപത്തിലാണ് ഗവേഷകര്‍ പരിഹാരംകണ്ടത്. കൂര്‍ക്കംവലിക്കുന്നവരുടെ...

പാരസെറ്റമോള്‍ അടക്കം ഏഴ് മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ...

വായു മലിനീകരണത്തിന്റെ ദൂഷ്യഫലം പുകവലിക്ക് തുല്യമെന്ന് വിദഗ്ധര്‍

കൊച്ചി: ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ നഗരവല്‍കരണം മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍. കൊച്ചിയില്‍ നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(സി.എസ്.ഐ) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെ സെന്റര്‍ ഓഫ് ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ എക്സിക്യൂട്ടീവ്...

സൈനസൈറ്റിസും മൂക്കിലെ ദശയും: നൂതന ചികിത്സാ വിധികള്‍

Dr. ജോർജ് വർഗീസ്, വിജയലക്ഷ്‌മി മെഡിക്കൽ സെന്റർ , കൊച്ചി അലര്‍ജി മൂലമുണ്ടാകുന്ന തുമ്മല്‍, ജലദോഷം, തലവേദന, മൂക്കടപ്പ് എന്നിവ വലിയൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തെയും തലയോട്ടിയിലെയും എല്ലുകളില്‍ ഉള്ള...

മാമ്പഴക്കാലമല്ലേ… പഴുത്ത മാങ്ങമാത്രമല്ല പച്ചമാങ്ങകൊണ്ടും പലതരം പാനീയങ്ങൾ തയ്യാറാക്കാം.

JANAPRIYAM REAL TASTE അധികം പുളിയില്ലാത്ത പച്ചമാങ്ങ- ഒരു കിലോ കാന്താരി മുളക്- രണ്ടെണ്ണം കസ്‌കസ്(കുതിര്‍ത്തത്)- രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം രണ്ട്- ലിറ്റര്‍ പഞ്ചസാര- ഒരു കിലോ തയ്യാറാക്കുന്ന വിധം മൂത്ത പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി...

മലയാളികള്‍ക്ക് പ്രിയപ്പെട്ട അച്ചാറുകളില്‍ പ്രധാനിയാണ് നെല്ലിക്ക അച്ചാര്‍

JANAPRIYAM REAL TASTE ചേരുവകള്‍ : നെല്ലിക്ക - 500 ഗ്രാം നല്ലെണ്ണ - 50 ഗ്രാം ഇഞ്ചി - ഒരു വലിയ കഷണം വെളുത്തുള്ളി - ഒരു തുടം ഉലുവ - 1 ടീസ്പൂണ്‍ മുളകുപൊടി - 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -...

കോവിഡ് 19: ഡോ. ഷിനു ശ്യാമളനെതിരെ സര്‍ക്കാര്‍ കേസെടുത്തു

കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച ഡോ. ഷിനു ശ്യാമളനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തെറ്റായ വാര്‍ത്ത നല്‍കി ആരോഗ്യവകുപ്പിനെ...

കാലിന്റെ സൗന്ദര്യം വർധിപ്പിക്കാൻ പുതിയ വഴികൾ

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതലായി ബാധിക്കുന്ന ശര ഭാഗമാണ് കാലുകൾ. കൂടുതൽ സംരക്ഷണം വേണ്ടത് കാലുകൾക്കാണ്. എന്നാൽ കാലുകളുടെ സംരക്ഷണത്തെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം ....

സൂക്ഷിക്കണം സൈനസൈറ്റിസിനെ

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേരിടുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടാണ് സൈനസൈറ്റിസ്. മൂക്കില്‍നിന്നും പഴുപ്പുപോലുള്ള ദ്രാവകം തുടര്‍ച്ചയായി വരുകയും ശക്തമായ തലവേദനയുമാണ് രോഗാവസ്ഥ സമ്മാനിക്കുന്നത്. സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് ഇതിന് കാരണം. മൂക്കിലേയ്ക്ക് തുറക്കുന്ന വായു...

കോവിഡ്: കേരളത്തില്‍ ഒരാള്‍കൂടി സൂഖം പ്രാപിച്ചു

കണ്ണൂര്‍: കോവിഡ് 19 രോഗബാധയില്‍നിന്നും കേരളത്തില്‍ ഒരാള്‍ കൂടി രോഗമുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലായിരുന്നയാളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആവുകയായിരുന്നു. ഇതോടെ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കണ്ണൂരില്‍...
- Advertisement -