31.8 C
Kerala, India
Monday, May 13, 2024

അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് എൻഫോഴ്‌സ്‌മെന്റിനെ രൂപികരിച്ചു

തിരുവനന്തപുരം: അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റിന് സര്‍ക്കാര്‍ അനുമതി . ജില്ലകള്‍ തോറും രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് ടീമിന് പൊലീസിന്റെ സഹായത്തോടെ നടപടിയെടുക്കാം. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട്...

സംസ്ഥാനത്ത് ചൂട് കനക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ തുടർച്ചയായി നാലാം ദിവസവും കോട്ടയത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് നേരിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു

ആലപ്പുഴ: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ചതോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. പുന്നപ്ര അറപ്പക്കല്‍ നിക്‌സണ്‍ നിര്‍മ്മല ദമ്പതികളുടെ ഏകമകള്‍ അല്‍ഫോന്‍സ നിക്‌സനാണ്...

സ്ട്രോക്ക് ബാധിച്ചവരിൽ ഡിമെൻഷ്യ സാധ്യത 80 ശതമാനം കൂടുതലെന്ന് പഠന റിപ്പോർട്ട്

സ്ട്രോക്ക് ബാധിച്ചവരിൽ ഡിമെൻഷ്യ സാധ്യത 80 ശതമാനം കൂടുതലെന്ന് പഠന റിപ്പോർട്ട്. സ്ട്രോക്ക് ഉണ്ടായതിനുശേഷമുള്ള ആദ്യവർഷം ഡിമെൻഷ്യക്കുളള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. സ്ട്രോക്കിനു ശേഷമുള്ള അഞ്ചുവർഷത്തിനിടയിൽ ഡിമെൻഷ്യ അപകടസാധ്യത 1.5...

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ ഇന്ന് മുതൽ

കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഇന്ന് (മാർച്ച് 7) മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച്,...

ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം

ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം. പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷരുമാണ് പഠനത്തിനു പിന്നിൽ....

തൈര് കഴിക്കുന്നതിന്റെ കൂടെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിനോകൂ, മുഖക്കുരു വരുന്നത് തടയാം

തൈരിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. ചില ഭക്ഷണത്തിനൊപ്പം സംയോജിപ്പിക്കുന്നത് ചർമ്മത്തിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും നന്നല്ല. മാമ്പഴം പോലെയുള്ള പഴങ്ങൾ തൈരുമായി സംയോജിപ്പിക്കരുത്. ഈ കോമ്പിനേഷൻ...

ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ പതിനഞ്ചാം ഡി ബി എസ് സര്‍ജറി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മിംസ്...

കോഴിക്കോട് : പാര്‍ക്കിന്‍സണ്‍സ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ...

കക്കോടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആരോപണം

കോഴിക്കോട്: കോഴിക്കോട് കക്കോടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആരോപണം. രണ്ട് ദിവസം മുൻപ് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കക്കോടി ഹെൽത്ത് സെൻററുകളിലും മറ്റു പല...

വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ നിർമിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം

ബെംഗളൂരു: വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകയായ തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്ത്...
- Advertisement -